SignIn
AUTHOR
Friday, 10 July 2026 11.24 AM IST
Aswani Raveendran

Aswani Raveendran

Sub Editor
Role Online Desk
Location Thiruvananthapuram
Expertise National,International,Politics, Sports,Lifestyle,Vastu, Cinema,spiritual,

Biography

2022 കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി തുടക്കം. കേരളകൗമുദിയുടെ ഓണപ്പതിപ്പിൽ കോ-ഓർഡിനേറ്റർ ചുമതല വഹിച്ചിട്ടുണ്ട്. 2023 മുതൽ കേരളകൗമുദി ഓൺലൈനിന്റെ ഭാഗമായി. നാലുവർഷത്തോളമായി മാദ്ധ്യമപ്രവർത്തനരംഗത്ത് സജീവം. കേരള-ദേശീയ രാഷ്ട്രീയം, അന്തർദേശീയം, ലൈഫ്‌സ്റ്റൈൽ, ജ്യോതിഷം, എന്റർടെയിൻമെന്റ്, ആരോഗ്യം എന്നിവയാണ് കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകൾ.

Articles By Author

ലോകം ഏറ്റുപാടുന്നു റോസാനയുടെ  'വൺ അരീന';​ വൈറൽ ഇംഗ്ലീഷ് ഗാനത്തിന് പിന്നിലെ മലയാളി മുഖങ്ങൾ

ലോകം ഏറ്റുപാടുന്നു റോസാനയുടെ 'വൺ അരീന';​ വൈറൽ ഇംഗ്ലീഷ് ഗാനത്തിന് പിന്നിലെ മലയാളി മുഖങ്ങൾ

അതിരുകൾക്കും ഭാഷകൾക്കും അപ്പുറം ഒരേ വികാരത്തിൽ മനുഷ്യരെ കൂട്ടിയിണക്കുന്ന ഫുട്ബോളിന്റെ വർണക്കാഴ്ചയിലാണ് ലോകം. ജൂൺ 11ന് കാൽപന്തുകളിയുടെ ആരവത്തിന് കിക്കോഫ് മുഴങ്ങിയപ്പോൾ എല്ലാ കണ്ണുകളും പച്ചപ്പട്ട് വിരിച്ച മൈതാനത്തേക്കായിരുന്നു.

വസ്ത്ര സങ്കല്പങ്ങൾ പൊളിച്ചെഴുതി ജെൻ സീ പെൺകുട്ടി; ഇൻസ്റ്റഗ്രാം  വൈറൽ താരത്തിന്റെ വിശേഷങ്ങൾ

വസ്ത്ര സങ്കല്പങ്ങൾ പൊളിച്ചെഴുതി ജെൻ സീ പെൺകുട്ടി; ഇൻസ്റ്റഗ്രാം വൈറൽ താരത്തിന്റെ വിശേഷങ്ങൾ

അച്ഛന്റെ പഴയ ലുങ്കിയും അമ്മയുടെ നെെറ്റിയും പുതിയ ലുക്കിലാക്കുന്ന 24കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം. അപ്സെെക്കിൾസിലൂടെ വസ്ത്രസങ്കല്പങ്ങളെ തന്നെ പൊളിച്ചെഴുതിയ ഗോപികയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

'പദ്ധതി ഉദ്ഘാടനം ചെയ്താൽ മാത്രം പോര, മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്'; പ്രിയദർശിനിയെക്കുറിച്ച് യാത്രക്കാർക്ക് പറയാനുണ്ട് ചിലത്

'പദ്ധതി ഉദ്ഘാടനം ചെയ്താൽ മാത്രം പോര, മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്'; പ്രിയദർശിനിയെക്കുറിച്ച് യാത്രക്കാർക്ക് പറയാനുണ്ട് ചിലത്

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പദ്ധതിയാണ് കെഎസ്ആർടിസിയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര.

ഡയലോഗ് പഠിപ്പിച്ചത് ടൊവിനോ ചേട്ടൻ, 'അതിരടി'യിൽ പ്രേക്ഷകർ തിരിച്ചറിഞ്ഞു; മോഡലിംഗ് സിനിമയിലെത്തിച്ച ആൻമിയ

ഡയലോഗ് പഠിപ്പിച്ചത് ടൊവിനോ ചേട്ടൻ, 'അതിരടി'യിൽ പ്രേക്ഷകർ തിരിച്ചറിഞ്ഞു; മോഡലിംഗ് സിനിമയിലെത്തിച്ച ആൻമിയ

ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​ർ​ ​നാ​യ​ക​ന്മാ​രാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​അ​നി​രു​ദ്ധ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'അ​തി​ര​ടി' എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്.