നൻപൻ ഡാ! ലോർഡ്സിൽ കൂട്ടുകാരന്റെ ചരിത്രനേട്ടത്തിന് കയ്യടിച്ച് കൊഹ്ലി, വൈറലായി ആഘോഷ നിമിഷം
ലണ്ടൻ: ലോർഡ്സിൽ നടന്ന ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയെങ്കിലും സമൂഹമാദ്ധ്യമങ്ങൾ ആഘോഷിക്കുന്നത് രോഹിത് ശർമയുടെ സെഞ്ച്വറിയാണ്.
July 20, 2026