ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം വില്ലനാകും; വിരലുകളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്
ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ, ഗെയിമേഴ്സ് , കണ്ടെന്റ് ക്രിയേറ്റർമാർ എന്നിവരെല്ലാം ഇന്ന് കമ്പ്യൂട്ടറുകൾക്കും ഫോണുകൾക്കും മുന്നിലാണ് ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്.
May 26, 2026