SignIn
OPINION
Fri 04 September 2026 FEATURE
LATEST NEWS
MOST READ
ranjith.1787827672
തുറമു​ഖ വാ​ണി​ജ്യ​ത്തി​ലെ അ​മ​ര​ക്കാരൻ
ക​ണ്ണൂ​രി​ലെ​ ​പ​യ്യാ​മ്പ​ല​വും​ ​കൊ​ച്ചി​യും​ ​ത​മ്മി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​ബ​ന്ധ​മു​ണ്ടോ​?​ ​ഒ​രേ​ ​ക​ട​ൽ​ ​ത​ന്നെ​യാ​ണ് ​ഈ​ ​തീ​ര​ങ്ങ​ളെ​ ​ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് ​ഉ​ത്ത​രം.​ ​പ​യ്യാ​മ്പ​ല​ത്ത് ​ആ​ഴി​യും​ ​യാ​ന​ങ്ങ​ളും​ ​ക​ണ്ടു​ ​വ​ള​ർ​ന്ന​ ​എം.​കെ.​ ​ര​ഞ്ജി​ത്തി​നെ​ 1980​ക​ളു​ടെ​ ​ആ​ദ്യം​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്തെ​ത്തി​ച്ച​ത് ​പ​ക്ഷേ,​ ​ഈ​ ​ക​ട​ൽ​ ​ബ​ന്ധ​മൊ​ന്നു​മാ​യി​രു​ന്നി​ല്ല.​ ​മ​റി​ച്ച്,​ ​വീ​ട്ടി​ലെ​ ​സ്വ​ന്തം​ ​കാ​ലി​ൽ​ ​നി​ൽ​ക്കാ​നു​ള്ള​ ​തൊ​ഴി​ല​ന്വേ​ഷ​ണ​ങ്ങ​ളാ​ണ്.​ ​ August 30, 2026
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY