സാധാ പുട്ട് കഴിച്ച് മടുത്തോ? അടിപൊളി രുചിയിൽ ഉണ്ടപ്പുട്ട് തയ്യാറാക്കാം, കറിയുടെ ആവശ്യമേയില്ല
പുട്ട് ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. അരിപൊടി, ഗോതമ്പ് മാവ്, റവ, റാഗി, ചോളം എന്നിങ്ങനെ വിവിധ ചേരുവകൾകൊണ്ട് നമ്മൾ പുട്ട് തയ്യാറാക്കാറുണ്ട്.
October 16, 2026