തൃക്കരുവയെ കിടപ്പിലാക്കി
മഞ്ഞപ്പിത്തം വ്യാപനം
തൃക്കരുവ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. പഞ്ചായത്ത് സ്റ്റേഡിയം, പള്ളിമുക്ക്, നടുവിലച്ചേരി വാർഡുകളിലാണ് വ്യാപനം രൂക്ഷമായത്. ഗർഭിണികളും കുട്ടികളുമടക്കം 70 ഓളം പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്.
July 21, 2026