പിള്ളേർക്കെന്ത് കാര്യം?; 'ബഡായി കപ്പൽശാലയും'
'കണ്ടു, കണ്ടു, കണ്ടില്ല. കേട്ടു,കേട്ടു,കേട്ടില്ല'. സദാ പുഞ്ചിരിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയിരിക്കുന്നതെന്നും, ഇത്രയും ജനകീയനായ മുഖ്യമന്ത്രി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് വി.ഡി.സതീശനെക്കുറിച്ച് മന്ത്രി കെ.മുരളീധരൻ പറഞ്ഞത്.
July 20, 2026