13കാരിയെ പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് കാഴ്ചവച്ചു, കോണ്ടം ഉപയോഗിക്കാത്തവരിൽ നിന്ന് പണം വാങ്ങി, 27കാരന് 22 വർഷം തടവ്
സിംഗപ്പൂർ സിറ്റി: 13കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റ് പുരുഷൻമാർക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസിൽ 27കാരന് 22 വർഷം കഠിനടതടവും ശിക്ഷയും വിധിച്ച് സിംഗപ്പൂർ കോടതി.
July 21, 2026