യുക്രെയിനുമേൽ പുടിൻ ആണവായുധം പ്രയോഗിക്കാത്തതിന് കാരണം മോദി, ഇന്ത്യ വഹിച്ചത് വലിയ പങ്കെന്ന് പോളണ്ട് മന്ത്രി
വാർസോ: നാല് വർഷത്തോളമായി യുക്രെയിനും റഷ്യയും തമ്മിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന സന്ധിയിലേർപ്പെടാൻ നിരവധി രാജ്യങ്ങൾ ഇടപെട്ടിരുന്നു.
July 15, 2026