മാതമംഗലം, തീണൂർ പുത്തൻകുന്ന് പാടശേഖരങ്ങളിൽ
നെൽകൃഷിക്ക് വെള്ളമില്ല; ചെക്ക്
ഡാം പ്രവർത്തി എങ്ങുമെത്തിയില്ല
മഴയില്ലാത്തതിനാൽ നഞ്ചകൃഷിയ്ക്ക് വെള്ളമില്ലാതെ കർഷകർ ബുദ്ധിമുട്ടുമ്പോഴും പാടശേഖരങ്ങളിൽ ജലസേചനത്തിനായി ഒന്നരക്കോടി രൂപ മുടക്കി നവീകരിക്കുന്ന ചെക്ക് ഡാമിന്റെ പ്രവൃത്തി എങ്ങുമെത്തിയില്ല.
July 20, 2026