മനുഷ്യനും മൂർഖനും കഴിയുന്നത് ഒരേമുറിയിൽ, വീട്ടിൽ സർവസ്വാതന്ത്ര്യം; അപൂർവ ഗ്രാമമുള്ളത് നമ്മുടെ രാജ്യത്ത്
യാത്രകൾ ചെയ്യാൻ ഇഷ്ടമല്ലാത്തവർ വളരെ അപൂർവമാണ്. എന്നാൽ, സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഓരോ ഗ്രാമങ്ങളെയും അവിടുത്തെ ആചാരങ്ങളെയും കുറിച്ച് വിശദമായി മനസിലാക്കി യാത്ര ചെയ്യുന്നവരുണ്ട്.
June 03, 2026