നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പൂർത്തിയാക്കാൻ കഴിയാത്ത നേർച്ചകളുണ്ടെങ്കിൽ 'തെറ്റുപണം' നൽകിയാൽ മതി, ചെയ്യേണ്ടത് ഇങ്ങനെ
ഇത്തരത്തിൽ നേർന്ന വഴിപാട് സമയത്ത് നടത്താൻ പറ്രാതെ വരികയോ, മറന്നുപോകുകയോ ചെയ്താൽ എന്തുചെയ്യുമെന്ന ആശങ്ക പലർക്കുമുണ്ടാകും.
July 16, 2026