യുഎഇയിൽ കറങ്ങാൻ ഫ്രീ വിസ; ഇന്ത്യക്കാർക്ക് വമ്പൻ ഓഫർ, അവസരം ഓഗസ്റ്റ് മുതൽ, വിശദാംശങ്ങൾ അറിയാം
അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് കിടിലൻ അവസരവുമായി യുഎഇ. ഒക്ടോബർ 31വരെ 20,000പേർക്കാണ് സൗജന്യവിസ ലഭിക്കുക.
August 10, 2026