SignIn
KERALA
Monday, 12 October 2026 11.42 AM IST
GENERAL
LATEST NEWS
MOST READ
POLITICS
LATEST NEWS
MOST READ
SPECIAL
LATEST NEWS
MOST READ
a.1.4062427
കെ.എം.എം.എല്ലുമായി സഹകരണം; കേരളത്തിൽ ധാതു സംസ്കരണ പ്ലാന്റിന് കോൾ ഇന്ത്യ, സ്ഥിരകാന്തം നിർമ്മിക്കുക ലക്ഷ്യം
ധാതു സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലുമായി ചേർന്ന് സംസ്ഥാനത്ത് സ്ഥിരകാന്തം നിർമ്മിക്കുന്ന അപൂർവ ധാതു സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉല്പാദക കമ്പിനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ തീരുമാനം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രതിരോധ സാമഗ്രികൾ, ഉപഗ്രഹങ്ങൾ, ഇലക്ട്രിക് മോട്ടോറുകൾ, ജനറേറ്ററുകൾ, മൊബൈൽ ഫോൺ, കാറ്റാടി യന്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ സ്ഥിരകാന്തം ഇറക്കുമതി ചെയ്യുന്നതിന് പകരം ഇവിടെ ഉല്പാദിപ്പിക്കാനാകും. October 12, 2026
INFORMATION
LATEST NEWS
MOST READ
SOCIAL MEDIA
LATEST NEWS
MOST READ
SNAKE MASTER
LATEST NEWS
MOST READ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY