SignIn
LIFESTYLE
Tue 21 July 2026 KAUTHUKAM
LATEST NEWS
MOST READ
as.1783773168
ആരാണ് ആ പേർഷ്യൻ രാജകുമാരി?​
2000​ ​ഒ​ക്ടോ​ബ​ർ...​ക​റാ​ച്ചി​ക്കാ​ര​ൻ​ ​അ​ലി​ ​അ​ക്ബ​ർ​ ​ക​രി​ഞ്ച​ന്ത​യി​ൽ​ ​ഒ​രു​ ​പു​രാ​ത​ന​ ​മ​മ്മി​ ​വി​ൽ​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.​ ​അ​തും​ ​ഏ​ക​ദേ​ശം​ 1.1​ ​കോ​ടി​ ​ഡോ​ള​റി​ന്.​ ​പ​ക്ഷേ,​ ​ക​ഥ​മാ​റി.​ ​അ​ലി​ ​അ​ക്ബ​റി​നെ​ ​പാ​ക് ​പൊ​ലീ​സ് ​പൊ​ക്കി.​ ​ഇ​റാ​നും​ ​അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി​ ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​ബ​ലൂ​ചി​സ്ഥാ​ൻ​ ​പ്ര​വി​ശ്യ​യി​ലെ​ ​വാ​ലി​ ​മു​ഹ​മ്മ​ദ് ​റീ​കി​ ​എ​ന്ന​ ​ഗോ​ത്ര​ ​നേ​താ​വി​ന്റെ​ ​കൈ​വ​ശ​മാ​യി​രു​ന്നു​ ​ആ​ ​മ​മ്മി​യെ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ക​ണ്ടെ​ത്തി.​ ​ July 12, 2026
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY