ലോകത്ത് ഇത്തരമൊന്ന് ഇന്ത്യയ്ക്ക് മാത്രം സ്വന്തം, 64 മിസൈലുകളെ ഒറ്റയടിക്ക് തകർക്കുന്ന ഭാർഗവാസ്ത്രം തയ്യാർ
ന്യൂഡൽഹി: ഒറ്റയടിക്ക് 64 മിസൈലുകളെ വരെ തകർക്കുന്ന പ്രതിരോധ സംവിധാനം, ആറ് കിലോമീറ്റർ പരിധിയിൽ ഒരൊറ്റ ഡ്രോണുകളും ഇവയുടെ കണ്ണിൽ പെടാതിരിക്കില്ല.
May 29, 2026