ഫ്ലാറ്റിലെ ബാത്ത്റൂമിൽ യുവതിയുടെ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; സുരക്ഷാ വീഴ്ച, അന്വേഷണം ആരംഭിച്ച് പൊലീസ്
ബംഗളൂരു: രാത്രി 8.15 ഓടെ ബാത്ത്റൂമിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനലിന് സമീപം ആരോ മൊബൈൽ ഫോൺ പിടിച്ചിരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
June 04, 2026