ഓണത്തിന് മുമ്പേ ബുക്കിംഗ് തുടങ്ങി, വീട്ടിൽ ഈ ചെടിയുണ്ടെങ്കിൽ നിങ്ങളുടെ കൈയിലും പണമെത്തും
കല്ലറ: വാഴയിലയിലെ സദ്യയ്ക്ക് പകരം വയ്ക്കാൻ മലയാളികൾക്ക് മറ്റൊന്നില്ല, പ്രത്യേകിച്ച് ഓണത്തിന്. ഓണവിപണിയുടെ അവസാന ദിനങ്ങളിൽ വ്യാപാര കേന്ദ്രങ്ങളിൽ വാഴയിലയും സ്ഥാനം പിടിക്കും
July 06, 2026