SignIn
CINEMA
Mon 14 September 2026 NEWS
LATEST NEWS
MOST READ
cinema.1.4020945
ഈ​ ​വാ​രംനാല് ​റി​ലീ​സു​കൾ ലീ​ഡ്; ​ഹി​ന്ദി​യി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി​ പൃ​ഥ്വി​രാ​ജി​ന്റെ​ ​ദാ​യ്റ, സൂ​പ്പ​ർ​ ​കേ​ൾ​വി​ ​ശ​ക്തി​യു​മാ​യി​ ​സം​ഗീ​ത് ​പ്ര​താ​പ്
പൃ​​​ഥ്വി​​​രാ​​​ജും​​​ ​​​പ്ര​​​കാ​​​ശ് ​​​വ​​​ർ​​​മ്മും​​​ ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​നും​​​ ​​​സം​​​ഗീ​​​ത് ​​​പ്ര​​​താ​​​പു​​​ ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നും​​​ ​​​സെ​​​പ്തം​​​ബ​​​ർ​​​ 18​​​ന് ​​​ബോ​​​ക്സ് ​​​ഓ​​​ഫീ​​​സ് ​​​നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ​​​ ​​​എ​​​ത്തും.​​​ ​​​ഹി​​​ന്ദി​​​യി​​​ലും​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​യി​​​ ​​​ഒ​​​രു​​​ങ്ങു​​​ന്ന​​​ ​​​പൃ​​​ഥ്വി​​​രാ​​​ജ് ​​​-​​​ ​​​ക​​​രീ​​​ന​​​ക​​​പൂ​​​ർ​​​ ​​​ചി​​​ത്രം​​​ ​​​ദാ​​​യ്റ​​​ ​​​മേ​​​ഘ്ന​​​ ​​​ഗു​​​ൽ​​​സാ​​​ർ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​ September 14, 2026
a.1789323036
ഡ്രാ​ഗ​ണി​ന് ​ര​ണ്ടാം​ ​ഭാ​ഗം; ആ​ലി​യ​ ​ഭ​ട്ടും​ ​മ​നോ​ജ് ​ബാ​ജ് ​പേ​യി​യും​ ​ഷാ​ഹി​ദ് ​ക​പൂ​റും
ജൂ​​​നി​​​യ​​​ർ​​​ ​​​എ​​​ൻ.​​​ടി.​​​ആ​​​ർ​​​ ​​​നാ​​​യ​​​ക​​​നാ​​​യി​​​ ​​​പ്ര​​​ശാ​​​ന്ത് ​​​നീ​​​ൽ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഡ്രാ​​​ഗ​​​ണി​​​ന് ​​​ര​​​ണ്ടാം​​​ ​​​ഭാ​​​ഗം.​​​ ​​​ബോ​​​ളി​​​വു​​​ഡ് ​​​താ​​​ര​​​ങ്ങ​​​ളാ​​​യ​​​ ​​​ആ​​​ലി​​​യ​​​ ​​​ഭ​​​ട്ടും​​​ ​​​ഷാ​​​ഹി​​​ദ് ​​​ക​​​പൂ​​​റും​​​ര​​​ണ്ടാം​​​ ​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​നി​​​ർ​​​ണാ​​​യ​​​ക​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്നു.​​​ ​​​ September 14, 2026
a.1789322574
മാ​രി​ ​സെ​ൽ​വ​രാ​ജി​ന്റെ​ ​മാ​കാ​ളി അ​നി​ഷ്‌​മ​യു​ടെ അ​മ്മ​യാ​യി സ്വാ​സിക
മാ​​​രി​​​ ​​​സെ​​​ൽ​​​വ​​​രാ​​​ജ് ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ ​​​മാ​​​കാ​​​ളി​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​അ​​​മീ​​​റും​​​ ​​​മ​​​ല​​​യാ​​​ള​​​ ​​​താ​​​ര​​​ങ്ങ​​​ളാ​​​യ​​​ ​​​സ്വാ​​​സി​​​ക​​​യും​​​ ​​​അ​​​നി​​​ഷ്‌​​​മ​​​ ​​​അ​​​നി​​​ൽ​​​കു​​​മാ​​​റും​​​ ​​​പ്ര​​​ധാ​​​ന​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്നു.​​​ ​​​അ​​​മീ​​​റും​​​ ​​​അ​​​നി​​​ഷ്‌​​​മ​​​യും​​​ ​​​അ​​​ച്ഛ​​​നും​​​ ​​​മ​​​ക​​​ളു​​​മാ​​​യി​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​ചി​​​ത്രം​​​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​എ​​​സ്.​​​സി.​​​ ​​​അ​​​ര​​​വി​​​ന്ദ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​അ​​​നി​​​ഷ്‌​​​മ​​​യു​​​ടെ​​​ ​​​അ​​​മ്മ​​​ ​​​വേ​​​ഷം​​​ ​​​ആ​​​ണ് ​​​സ്വാ​​​സി​​​ക​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​ September 13, 2026
KERALA KAUMUDI EPAPER
PHOTO GALLERY