മുടി ഇരട്ടിവേഗത്തിൽ വളരും, ചർമം യൗവനത്തോടെയിരിക്കും; ഈ ഭക്ഷണങ്ങൾ ദിവസേന കഴിച്ചുനോക്കൂ
ഏവരെയും സങ്കടപ്പെടുത്തുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടിയുടെ സംരക്ഷണത്തെക്കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയും കണ്ണിൽ കണ്ട കേശസംരക്ഷണ സാധനങ്ങളൊക്കെ തലമറന്ന് തേക്കുന്നവരുമാണ് നമ്മളിൽ ഭൂരിഭാഗവും.
July 14, 2026