തിരുവോണം ആരാധനാ നാളിൽ പെരുമാൾക്ക് പാലമൃത് അഭിഷേകം
ഇളനീർ വയ്പ് നാളെ
കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിലെ ആദ്യത്തെ ആരാധനാപൂജയായ തിരുവോണം ആരാധന ഇന്നലെ അക്കരെ സന്നിധാനത്ത് നടന്നു. ഉച്ചക്ക് പൊന്നിൻ ശീവേലിയും ആരാധനാസദ്യയും നടത്തി. ശീവേലിക്ക് മണിത്തറയിലെ സ്വർണക്കുടം, വെള്ളിക്കുടം, വെള്ളി വിളക്ക്, വെ
June 05, 2026