യുക്രെയിൻ തീരത്ത് കപ്പൽ ആക്രമിച്ച് റഷ്യ , മലയാളിയുൾപ്പെടെ
10 പേർ കൊല്ലപ്പെട്ടു
കീവ് / ന്യൂഡൽഹി/കാസർകോട്: യുക്രെയിനിലെ ഒഡേസ തീരത്ത് കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ മലയാളിയുൾപ്പെടെ നാല് ഇന്ത്യക്കാരടക്കം 10 പേർ കൊല്ലപ്പെട്ടു. കാസർകോട്, വെള്ളരിക്കുണ്ട് എ.കെ.ജി നഗറിനു സമീപം പന്നിത്തടത്തിൽ ജോയൽ- സാലി ദമ്പതികളുടെ മകൻ അഖിൽ ജോയനാണ് (26) കൊല്ലപ്പെട്ട മലയാളി.
July 21, 2026