SignIn
OPINION
Monday, 14 September 2026 10.39 AM IST
ബ്രി​ക്സ് ഉ​ച്ച​കോ​ടി: ഇ​ന്ത്യൻ ന​യ​ത​ന്ത്ര​ത്തി​ന്റെ സു​വർ​ണ​തൂ​വൽ
ആ​ഗോ​ള അ​നി​ശ്ചി​ത​ത്വ​വും സം​ഘർ​ഷ​ങ്ങ​ളും നി​റ​ഞ്ഞു​നിൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തിൽ ന​ട​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി ഇ​ന്ത്യ​യ്ക്ക് ശ്ര​ദ്ധേ​യ​മാ​യ ന​യ​ത​ന്ത്ര വി​ജ​യ​മാ​യി. ആ​ഗോ​ള രാ​ഷ്ട്രീ​യ​ത്തി​ലെ കൂ​ടു​തൽ പ​ങ്കാ​ളി​ത്ത​ത്തി​നും തു​ല്യ​മാ​യ പ​രി​ഗ​ണ​ന​യ്ക്കു​മു​ള്ള ഗ്ലോ​ബൽ സൗ​ത്തി​ന്റെ ആ​വ​ശ്യം ഇ​ത്ത​വ​ണ കൂ​ടു​തൽ വ്യ​ക്ത​വും ശ​ക്ത​വു​മാ​യി ഉ​യർ​ന്നു​വ​ന്നു. ലോ​കം മാ​റി​യെ​ന്നും, പ​ര​മ്പ​രാ​ഗ​ത പാ​ശ്ചാ​ത്യ കേ​ന്ദ്രീ​കൃ​ത ആ​ഗോ​ള​ക്ര​മം പ​രി​വർ​ത്ത​ന​ത്തി​ലാ​ണെ​ന്നും, ആ​ഗോ​ള ദ​ക്ഷി​ണ​ത്തി​ന് അ​തി​ന്റെ അർ​ഹ​മാ​യ സ്ഥാ​നം ഇ​നി നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്നും ഉ​ച്ച​കോ​ടി വ്യ​ക്ത​മാ​യ സ​ന്ദേ​ശം നൽ​കി.
EDITORIAL
LATEST NEWS
MOST READ
COLUMNS
LATEST NEWS
MOST READ
FEATURE
LATEST NEWS
MOST READ
VARAVISHESHAM
LATEST NEWS
MOST READ
KERALA KAUMUDI EPAPER
PHOTO GALLERY