SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ TIMELINE
❱ GENERAL
❱ ELECTIONS 2026
❱ POLITICS
❱ SPECIAL
❱ INFORMATION
❱ KALOLSAVAM
❱ SOCIAL MEDIA
❱ SNAKE MASTER
❱ SREENIVASAN
❱ LOCAL BODY POLLS
LOCAL
❱ TIMELINE
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ TIMELINE
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ TIMELINE
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ TIMELINE
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ TIMELINE
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ TIMELINE
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME & TIPS
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ TIMELINE
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ TIMELINE
❱ EDUCATION
❱ CAREER
❱ GK
ART
❱ TIMELINE
❱ NEWS
ASTRO
❱ TIMELINE
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ TIMELINE
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
ZOOM
❱ TIMELINE
❱ ZOOM
FOUNDER EDITOR : K SUKUMARAN BA
ENGLISH |
Kāzhcha
|
MATRIMONY |
E-PAPER
|
LIVE TV
|
CAL 2026
LOGIN
REGISTER FREE
Email
Password
LOGIN
Forgot your password ?
OR
Login With Facebook
Login With Google
Name
Email
Mobile
Password
Confirm Password
Profile Photo
REGISTER
×
SignIn
LOCAL
Sat 06 June 2026
ALAPPUZHA
LATEST
AUDIO NEWS
KERALA
TIMELINE
GENERAL
ELECTIONS 2026
POLITICS
SPECIAL
INFORMATION
KALOLSAVAM
SOCIAL MEDIA
SNAKE MASTER
SREENIVASAN
LOCAL BODY POLLS
LOCAL
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
OBITUARY
THIRUVANANTHAPURAM
KOLLAM
ALAPPUZHA
PATHANAMTHITTA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
NEWS 360
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
CASE DIARY
TIMELINE
KERALA
INDIA
WORLD
CINEMA
TIMELINE
NEWS
REVIEW
INTERVIEW
OPINION
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
PHOTOS
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
LIFESTYLE
TIMELINE
HEALTH
KAUTHUKAM
FINANCE
FOOD
TRAVEL
TECH
MY HOME & TIPS
SHE
BEAUTY
AUTO
AGRICULTURE
KIDS CORNER
SPIRITUAL
TIMELINE
MAYILPEELI
GURUMARGAM
TEMPLE
RITUALS
VASTHU
INFO+
TIMELINE
EDUCATION
CAREER
GK
ART
ASTRO
CARTOONS
LITERATURE
ZOOM
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
LATEST NEWS
MOST READ
അനുമോദനവും പഠനോപകരണ വിതരണവും ഇന്ന്
എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയന് കീഴിലെ വിവിധ ശാഖായോഗങ്ങളിൽ നിന്ന് കഴിഞ്ഞ അദ്ധ്യയന വർഷം ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും ഹൈസ്ക്കൂൾ കുട്ടികളെയും അനുമോദിക്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്യും.
June 06, 2026
അഭിലാഷ് ജീവൻരക്ഷാ ധനസമാഹരണം 14ന് യോഗം ചേർന്നു
കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാദ്ധ്യമപ്രവർത്തകൻ അഭിലാഷിന്റെ ജീവൻ രക്ഷിക്കാൻ ചേർത്തല നഗരം ഒരുങ്ങുന്നു.14ന് നടക്കുന്ന ജനകീയ ധനസമാഹരണത്തിന് മുന്നോടിയായി വാർഡ് കൺവീനർമാരുടെയും സ്ക്വാഡ് കൺവീനർമാരുടെയും യോഗം ചേർന്നു. പണമില്ലാത്തതിനാൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന് യോഗം ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർപേഴ്സൺ എസ്.സോബിൻ പറഞ്ഞു.
June 06, 2026
നൈപ്പുണ്യ കോളേജിൽ പരിസ്ഥിതി ദിനചാരണം
നൈപുണ്യ കോളേജിൽ എൻ.എസ്.എസ്,പരിസ്ഥിതി ക്ലബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു.പരിസ്ഥിതി പ്രതിജ്ഞ,ഫലവൃക്ഷത്തൈ നടീൽ,പ്രദർശനം എന്നിവ നടത്തി.
June 06, 2026
വഴിയിൽ നിന്ന് കിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി ഡ്രൈവിംഗ് സ്കൂൾ ഉടമ
വഴിയിൽ നിന്ന് കിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകകാട്ടി ഡ്രൈവിംഗ് സ്കൂൾ ഉടമ. ചേർത്തല കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിംഗ് സ്കൂൾഉടമ എ.സജീവ് കുമാറിനാണ് വ്യാഴാഴ്ച വൈകിട്ട് ചേർത്തല റോക്കികവലയിൽ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നും ഒരുപവനോളം വരുന്ന മാല കിട്ടിയത്. പ്രാഥമിക അന്വേഷണത്തിൽ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ മാല ചേർത്തല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
June 06, 2026
അരൂർ -കുമ്പളം പാലത്തിൽ ഭീഷണിയായി കുഴികൾ
അരൂർ-കുമ്പളം പഴയ പാലത്തിലെ കുഴികൾ ഇരുചക്ര - മുച്ചക്ര വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. പാലത്തിലെ ഗർഡറുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങളിലെല്ലാം ടാറും കോൺക്രീറ്റും അടർന്നുപോയതിനെ തുടർന്ന് നീളത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ നിത്യേന ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്.
June 06, 2026
കരുമാടി പി.എച്ച്. സബ് സെന്ററിന് സ്ഥലം അനുവദിക്കണം
ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ കരുമാടിയിൽ പ്രവർത്തിക്കുന്ന പി.എച്ച്.സബ് സെന്ററിന് സ്വന്തമായി കെട്ടിടം പണിയാൻ കരുമാടി വില്ലേജ് ഓഫീസിന് സമീപമുള്ള റവന്യൂ പുറമ്പോക്കിൽ സ്ഥലം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം കരുമാടി മുരളി റവന്യൂ മന്ത്രി എ.പി.അനിൽ കുമാറിനും, ജില്ലാ കളക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
June 06, 2026
കോടതിപ്പാലം- ഔട്ട്പോസ്റ്റ് റോഡിൽ യാത്ര ദുഷ്കരം
വെള്ളവും ചെളിയും നിറഞ്ഞ റോഡ്. രാത്രിയിലാകട്ടെ വെളിച്ചവുമില്ല. കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് വരെയുള്ള റോഡിലാണ് മഴ പെയ്തതോടെ യാത്ര ദുരിതമായി മാറിയത്.
June 06, 2026
തോരാമഴ: ചേർത്തല നഗരത്തിൽ വെള്ളക്കെട്ട്
തോരാമഴയിൽ ചേർത്തല നഗരം വെള്ളക്കെട്ടിലായി. 500ലധികം വീടുകൾ ദുരിതത്തിലായി. പലയിടത്തും റോഡുകളടക്കം മുങ്ങി. ഇതോടെ, ചക്കരക്കുളം ഗവ.എൽ.പി സ്കൂളിലും, എസ്.എൻ.എം ബോയ്സ് സ്കൂളിലും ക്യാമ്പുകൾ തുറക്കാൻ തീരുമാനമായി.
June 06, 2026
പഠനമികവിലും ഒന്നിച്ച്; ഫുൾ എ പ്ലസുമായി ഇരട്ട സഹോദരങ്ങൾ
ജീവിതത്തിൽ മാത്രമല്ല പഠനമികവിലും ഒരുമിച്ച് മന്നേറുകയാണ് ഇരട്ട സഹോദരങ്ങളായ പി. പ്രണവും പി. പ്രാർത്ഥനയും. ആലപ്പുഴ എസ്.ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഇരുവരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് സ്കൂളിന്റെ അഭിമാനമായത്. 1200ൽ 1198 മാർക്ക് നേടിയാണ് പ്രണവ് മികച്ച വിജയം സ്വന്തമാക്കിയത്. പ്രാർത്ഥന 1169 മാർക്ക് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ഗണിതത്തിനാണ് പ്രണവിന്റെ രണ്ടുമാർക്ക് നഷ്ടമായത്.
June 06, 2026
പരിസ്ഥിതി ദിനത്തിൽ പച്ചപ്പിന്റെ സമ്മാനവുമായി സഹൃദയ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പത്ത് വർഷത്തിലേറെയായി ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു വൃക്ഷത്തൈ സമ്മാനിക്കുന്ന പദ്ധതി വിജയകരമായി തുടരുകയാണ്.
June 06, 2026
വൃക്ഷത്തൈ വാഹന യാത്ര
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗാന്ധിഭവൻ കുടുംബത്തിലെ വയോജനങ്ങളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ വാഹന യാത്ര നടത്തി. സംസ്ഥാന വനം വന്യജീവി സംരക്ഷണ വകുപ്പ് റാന്നി റെയ്ഞ്ച് ഓഫീസും വീയപുരം നഗരവാടികയുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈവണ്ടി യാത്രയിൽ 98 വയസ് പിന്നിട്ട ജാനകിയമ്മ ഉൾപ്പെടെ വയോജനങ്ങളായ പതിനഞ്ചോളം പേരും പങ്കെടുത്തു.
June 06, 2026
LOAD MORE
KERALA KAUMUDI
EPAPER
TRENDING IN
LOCAL
'തണൽ' ജില്ലാതല ഉദ്ഘാടനം ഇന്ന്
'പരിസ്ഥിതി മിത്രം' അവാർഡ് കോർപറേഷൻ ഏറ്റുവാങ്ങി
'പുതുനാമ്പുകൾ' ഉദ്ഘാടനം
25 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
63കാരിയ്ക്ക് 'നന്മ'യുടെ സഹായഹസ്തം
PHOTO
GALLERY
ഗോളാരവം...
നാളെയുടെ പച്ചപ്പ്----മണ്ണുമാന്തിയുടെ ഉരുക്കുകൈയാൽ പിഴുതെറിയപ്പെട്ട മരക്കുറ്റികൾക്ക് ഇടയിലൂടെ വരുംനാളിന്റെ പ്രതീക്ഷയായി വളരുന്ന വൃക്ഷത്തൈ,മെഴുവേലിയിൽ നിന്നുള്ള കാഴ്ച.
X