കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് മേലെ നറുക്കിൽ വീട്ടിൽ, എം.എൻ. നന്ദു (27), പടിഞ്ഞാറത്തറ, പന്തിപ്പൊയിൽ, ഐക്കാരൻ വീട്ടിൽ എ.കെ. സുബൈർ (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെള്ളമുണ്ട പൊലീസും ചേർന്ന് പിടികൂടിയത്.
July 21, 2026