20,000 കിലോമീറ്റർ ഓടിയ വാഹനമെങ്കിൽ 20,000 രൂപ ക്യാഷ്ബാക്ക്: വമ്പൻ ഓഫർ, പുത്തൻ പദ്ധതിയുമായി അൾട്രാവയലറ്റ്
കൊച്ചി: പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ പുതിയ പദ്ധതിയുമായി പ്രമുഖ ഇ.വി ബ്രാൻഡായ അൾട്രാവയലറ്റ്.
July 20, 2026