ലക്ഷ്യത്തിലേക്ക് കുതിച്ച് കെ ഫോൺ; ബഡ്ജറ്റ് പിന്തുണയോടെ പുതിയ മുന്നേറ്റം
രണ്ട് ലക്ഷം കണക്ഷനുകൾ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് അഥവാ കെ ഫോൺ. സംസ്ഥാനത്തുടനീളം ഇതിനകം 1,80,814 കണക്ഷനുകളുമായി ശ്രദ്ധേയമായ വളർച്ച കൈവരിച്ച കെ ഫോണിന്, 2026-27 സംസ്ഥാന ബജറ്റിൽ 88.87 കോടി രൂപയുടെ പിന്തുണ പ്രഖ്യാപിച്ചതോടെ ഈ കുതിപ്പിന് പുതിയ കരുത്ത് ലഭിച്ചിരിക്കുകയാണ്.
June 30, 2026