SignIn
AUTHOR
Friday, 10 July 2026 11.36 AM IST
Prasoon S Kandath

Prasoon S Kandath

SPECIAL CORRESPONDENT
Role Reporter
Location New Delhi
Expertise POLITICS, DEFENCE, EXTERNAL AFFAIRS, SCIENCE

Biography

New Delhi Bureau Chief. With Kerala Kaumudi since 2004. Worked in Thiruvananthapuram, Kozhikode, Bangalore, Mumbai and Delhi. Contributes from New Delhi since 2010. Belongs to Koyilandy, in Kozhikode

Articles By Author

അയോദ്ധ്യ സംഭാവനക്കൊള്ള: അഞ്ചു കോടിയുടെ 
'രാമചരിതമാനസ്' കാണാനില്ല

അയോദ്ധ്യ സംഭാവനക്കൊള്ള: അഞ്ചു കോടിയുടെ 'രാമചരിതമാനസ്' കാണാനില്ല

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ. ക്ഷേത്രത്തിന് താൻ നൽകിയ അഞ്ചു കോടിയുടെ സ്വർണം പൂശിയ 'രാമചരിതമാനസ്' ഗ്രന്ഥം കാണാനില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ.

വിവാദം ബാധിച്ചില്ല

അയോദ്ധ്യയിൽ വരുമാനം കൂടി

വിവാദം ബാധിച്ചില്ല അയോദ്ധ്യയിൽ വരുമാനം കൂടി

ന്യൂഡൽഹി: സംഭാവന തട്ടിപ്പ് ആളിക്കത്തുന്നതിനിടയിലും അയോദ്ധ്യ രാമ ക്ഷേത്രത്തിലെ വരുമാനം വർദ്ധിച്ചു. പ്രതിദിന സംഭാവന ശരാശരി 16-18 ലക്ഷം രൂപ ആയിരുന്നത് 24-26 ലക്ഷം രൂപ വരെ വർദ്ധിച്ചെന്നാണ് കണക്ക്.

നിറുത്തിക്കോ  കുട്ടികളാണ്;  ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗികാതിക്രമ പരസ്യം,  മെറ്റയോട് വിശദീകരണം തേടാൻ കേന്ദ്രം

നിറുത്തിക്കോ കുട്ടികളാണ്; ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗികാതിക്രമ പരസ്യം, മെറ്റയോട് വിശദീകരണം തേടാൻ കേന്ദ്രം

ന്യൂഡൽഹി:സമൂഹമാദ്ധ്യമ ആപ്പായ ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ ഇന്ത്യയിൽ നൽകുന്നുണ്ടെന്ന് ബി.ബി.സി വെളിപ്പെടുത്തിയതോടെ കർശന ഇടപെടലുമായി കേന്ദ്ര സർക്കാർ. ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതുസംബന്ധിച്ച് കേന്ദ്ര ഐ.ടി- ഇലക്ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി. ഇത്തരം പരസ്യങ്ങൾ പ്ലാറ്റ്‌ഫോമിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടെന്ന് മെറ്റയ്ക്ക് വിശദീകരിക്കേണ്ടിവരും.

തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു: പേരും ചിഹ്‌നവും സ്വന്തമാക്കാൻ  തൃണമൂൽ വിമതർ രംഗത്ത്

തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു: പേരും ചിഹ്‌നവും സ്വന്തമാക്കാൻ തൃണമൂൽ വിമതർ രംഗത്ത്

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 9 വിമത എം.എൽ.എമാർ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ആവശ്യപ്പെട്ടു.

ഇന്ത്യൻ യുദ്ധക്കപ്പലിൽ   ജപ്പാൻ റഡാർ;  ഇന്ത്യയിൽ നിർമ്മിക്കും,  
മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ

ഇന്ത്യൻ യുദ്ധക്കപ്പലിൽ ജപ്പാൻ റഡാർ; ഇന്ത്യയിൽ നിർമ്മിക്കും, മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ

ന്യൂഡൽഹി: ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ (യൂണിഫൈഡ് കോംപ്ലക്സ് റേഡിയോ ആന്റിന) റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും. ഇരുരാജ്യങ്ങളുടെയും ആദ്യ സംയുക്ത പ്രതിരോധ സഹകരണ പദ്ധതിയാണിത്.