പദ്മഭൂഷൺ ജേതാവ് വെള്ളാപ്പള്ളി നടേശന് കൊല്ലത്തിന്റെ വരവേൽപ്പ് നാളെ
രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 26ന് കൊല്ലത്ത് വരവേൽപ്പ് നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 26ന് കൊല്ലത്ത് വരവേൽപ്പ് നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓർഫനേജ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കുടുംബ സംഗമവും പ്രതിഭാ പുരസ്കാര സമർപ്പണവും സംഘടിപ്പിക്കും.
സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർക്കായി ചവറ എം.എസ്.എൻ കോളേജിൽ ഇന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 75-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നാളെ നടക്കും.
ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വൈജ്ഞാനിക- സാഹിത്യ സാംസ്കാരിക സെമിനാർ സംഘടിപ്പിക്കുന്നു. 26ന് രാവിലെ 10ന് തിരുവനന്തപുരം
കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളി ടെക്നിക് കോളേജിൽ മാറ്റ് ലാബ് ആൻഡ് സിമു ലിങ്ക് ഫോർ എൻജിനീയറിംഗ് ആപ്ലിക്കേഷൻസ് എന്ന വിഷയത്തിൽ നടത്തിയ പഞ്ചദിന ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
5.5 കോടി രൂപയുടെ പദ്ധതി
കൊട്ടാരക്കര: വാടകയ്ക്കെടുത്ത ജെ.സി.ബിയുടെ കരാർ കാലാവധി കഴിഞ്ഞപ്പോൾ വ്യാജ നമ്പർ പതിച്ച് ഉടമയറിയാതെ ഉപയോഗിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് വേങ്ങൂർ മുടപ്പുഴ നിരവത്ത് വീട്ടിൽ മനു പ്രസാദ് (38), ആലുവ അയ്യമ്പുഴ ചുള്ളി കോളാട്ടുകുഴി വീട്ടിൽ ടോണി ഉറുമീസ് (38) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടാരക്കര: യാതൊരുവിധ ഗതാഗത പരിഷ്കാരങ്ങളും നടന്നിട്ടില്ലാത്ത കൊട്ടാരക്കര ചന്തമുക്കിൽ ഗതാഗതക്കുരുക്ക് മുറുകുന്നു, ട്രാഫിക് സിഗ്നൽ ലൈറ്റ് വേണമെന്ന ആവശ്യം പോലും ഇന്നേവരെ നടന്നിട്ടില്ല.
ദമ്പതികളെയും മകളെയും ആക്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെളിനല്ലൂർ വിളമുറിയിൽ കട്ടേണി അൽത്താഫ് മൻസിലിൽ അൽത്താഫിനെയാണ് (26) കൊട്ടാരക്കര അസി. സെഷൻസ് കോടതി ജഡ്ജ് എ.ഷാനവാസ് ശിക്ഷിച്ചത്.
അലീഷ കുട്ടന്റെ കവിതാ സമാഹാരം 'പ്രിയത', അരുൺ കാളീശേരിയുടെ നോവൽ 'കോതറാണി' എന്നിവയുടെ പ്രകാശനം ഇന്ന് കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട് ശ്രീ പശ്ചിമേശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നാളെ രാവിലെ 10ന് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും.
കൊല്ലം: സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർക്കായി ചവറ എം.എസ്.എൻ കോളേജിൽ 25ന് തൊഴിൽ മേള സംഘടിപ്പിക്കും. രാവിലെ 9ന് മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും.
യോഗക്ഷേമ സഭ ജില്ലാ സഭയുടെ വാർഷിക യോഗം ദക്ഷിണ മേഖലാ പ്രസിഡന്റ് ശംഭു നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു. മുണ്ടയ്ക്കലിൽ യൂണിവേഴ്സിറ്റി വാങ്ങിയ 8.13 ഏക്കർ ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുക.