SignIn
AUTHOR
Sunday, 26 July 2026 9.37 AM IST
P H Sanalkumar

P H Sanalkumar

Special Correspondent
Role Reporter
Expertise Finance, Science, Politics

Biography

Working with Kerala Kaumudi for the past 28 years, covering political and economic developments as well as developments in the field of space. Based in Thiruvananthapuram.

Articles By Author

നാഗർകോവിൽ -കോട്ടയം എക്സ്പ്രസിന്റെ സമയക്രമം 
പുനഃക്രമീകരിക്കണം:ഫ്രണ്ട്സ് ഓൺ റെയിൽസ്

നാഗർകോവിൽ -കോട്ടയം എക്സ്പ്രസിന്റെ സമയക്രമം പുനഃക്രമീകരിക്കണം:ഫ്രണ്ട്സ് ഓൺ റെയിൽസ്

തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെട്ട് രാത്രി 7.30ന് കോട്ടയത്ത് എത്തുന്ന എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമം പുനഃക്രമീകരിക്കണമെന്ന് യാത്രിക സംഘടനയായ ഫ്രണ്ട് ഓൺ വീൽസ് ആവശ്യപ്പെട്ടു.

വേളാങ്കണ്ണിയിലേക്ക്  സ്പെഷ്യൽ ട്രെയിൻ

വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം:വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.ആഗസ്റ്റ് 27 മുതൽ സെപ്തംബർ 10വരെ വ്യാഴാഴ്ചകളിൽ എറണാകുളത്തുനിന്ന് മൂന്ന് പ്രതിവാര സർവീസുകളുണ്ടാകും.

പോർബന്തർ സൂപ്പർഫാസ്റ്റ് റദ്ദാക്കി

പോർബന്തർ സൂപ്പർഫാസ്റ്റ് റദ്ദാക്കി

തിരുവനന്തപുരം:ഇന്ന് രാവിലെ 9.10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന പോർബന്തർ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.ഇങ്ങോട്ടുള്ള ട്രെയിൻ വരാതിരുന്ന സാഹചര്യത്തിലാണിത്.

ചെന്നൈ സൂപ്പർഫാസ്റ്റ് 
16 മണിക്കൂർ വൈകും

ചെന്നൈ സൂപ്പർഫാസ്റ്റ് 16 മണിക്കൂർ വൈകും

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് എം.ജി.ആർ. ചെന്നൈയിലേക്കുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 16 മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു.

ബോർഡ് പുനഃസംഘടന:
30ന് യുഡിഎഫ് യോഗം

ബോർഡ് പുനഃസംഘടന: 30ന് യുഡിഎഫ് യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ ബോർഡുകളും കോർപറേഷനുകളും പുനഃസംഘടിപ്പിക്കുന്നതിനെകുറിച്ച് ആലോചിക്കാൻ 30ന് യു.ഡി.എഫ്.ചേരുമെന്ന് കൺവീനർ അടൂർപ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു

പ്രതിപക്ഷ സ്ഥാനമൊഴിയണം: വി.മുരളീധരൻ

പ്രതിപക്ഷ സ്ഥാനമൊഴിയണം: വി.മുരളീധരൻ

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് വി.മുരളീധരൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നടപടിയില്ലാതെ  മെഡിസെപും   ശമ്പള പരിഷ്ക്കരണവും

നടപടിയില്ലാതെ മെഡിസെപും ശമ്പള പരിഷ്ക്കരണവും

തിരുവനന്തപുരം: മെഡിസെപിലെ അവ്യക്തത നീക്കുമെന്നും ശമ്പളപരിഷ്ക്കരണം നടപ്പാക്കുമെന്നുമുള്ള പുതിയ യു.ഡി.എഫ്. സർക്കാരിന്റെ വാഗ്ദ്ധാനങ്ങളിൽ തുടർനടപടിയില്ല.

എ.കൗശികൻ കേന്ദ്ര
ഡെപ്യൂട്ടേഷനിലേക്ക്

എ.കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.എ.കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് .

നിയമസഭയിലെ ബി.ജെ.പി പാർലമെന്ററി 
പാർട്ടി ഓഫീസ് ആരംഭിച്ചു

നിയമസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി ഓഫീസ് ആരംഭിച്ചു

ചരിത്രത്തിലാദ്യമായി സംസ്ഥാന നിയമസഭാ മന്ദിരത്തിൽ പാർലമെന്ററി പാർട്ടി ഓഫീസ് ആരംഭിച്ച് ബി.ജെ.പി. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിൽ 302-ാം മുറിയിലാണ് ഓഫീസ് പ്രവർത്തിക്കുക

ബഹിരാകാശ നിക്ഷേപത്തിന് കരട് നയമൊരുക്കും: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

ബഹിരാകാശ നിക്ഷേപത്തിന് കരട് നയമൊരുക്കും: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബഹിരാകാശ വ്യവസായത്തിൽ കൂടുതൽ സംരംഭങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇൻഡിഗോ വിമാനത്തിലെ
മർദ്ദനം: അന്വേഷണത്തിന് പുതിയ സംഘം

ഇൻഡിഗോ വിമാനത്തിലെ മർദ്ദനം: അന്വേഷണത്തിന് പുതിയ സംഘം

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ ഇ.പി.ജയരാജൻ മർദ്ദിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ പരാതി അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി.യായ പി.വി.രമേശ് കുമാറിനാണ് ചുമതല. പത്തു പേരുള്ള ടീമാണ് അന്വേഷിക്കുക.

മാലിന്യസംസ്ക്കരണത്തിന് പുതിയ സാങ്കേതികവിദ്യ 
ഉപയോഗിക്കണം:മന്ത്രി കെ.എം.ഷാജി

മാലിന്യസംസ്ക്കരണത്തിന് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കണം:മന്ത്രി കെ.എം.ഷാജി

മാലിന്യസംസ്ക്കരണത്തിന് പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം.ജനങ്ങൾക്കുളള സേവനങ്ങൾ സമയബന്ധിതമാക്കണം.

വ്യാജ ലോട്ടറിക്ക് എതിരെ കർശന നടപടി

വ്യാജ ലോട്ടറിക്ക് എതിരെ കർശന നടപടി

തിരുവനന്തപുരം: വ്യാജന്മാർക്ക് ലോട്ടറിയുടെ വിശ്വാസ്യതയെ തോൽപ്പിക്കാനാകില്ലെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

​ലാ​പ്ടോ​പ്പ് വാങ്ങാൻ ഈടില്ലാ
വാ​യ്പ​യു​മാ​യി​ ​കേ​ര​ള​ ​ബാ​ങ്ക്

​ലാ​പ്ടോ​പ്പ് വാങ്ങാൻ ഈടില്ലാ വാ​യ്പ​യു​മാ​യി​ ​കേ​ര​ള​ ​ബാ​ങ്ക്

ഉദ്ഘാടനം ജൂലായ് 27ന് എറണാകുളത്ത്