SignIn
Kerala Kaumudi Online
Sunday, 26 July 2026 12.06 PM IST

മലയിടംതുരുത്ത്: ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

g

കൊച്ചി: മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിൽ കടുത്ത നടപടികൾക്ക് നിർബന്ധിക്കരുതെന്നാവശ്യപ്പെട്ട് ആലുവ റൂറൽ പൊലീസ് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി നൽകി. കുടിയൊഴിപ്പിക്കലിന് തുടക്കമിടാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ട സാഹചര്യത്തിലാണിത്. ഉപഹർജി ഇന്ന് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA