SignIn
PHOTOS
Wed 23 September 2026 DAY IN PICS
LATEST NEWS
MOST READ
p.1.4031416
കാഴ്ചയുടെ വിസ്മയം...കാൽ നൂറ്റാണ്ട് അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്ത ഞാറയ്‌ക്കൽ കീഴ്ഞ്ഞാലി വീട്ടിൽ തോമസ് തര്യൻ അമേരിക്കൻ സ്വാതന്ത്ര്യ പ്രതീകമായ സ്റ്റാച്യൂ ഒഫ് ലിബർട്ടി വീട്ടുമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കാഴ്ച. ചെറായി ബീച്ചിലേക്ക് പോകുന്ന വിനോദസഞ്ചാരികളുൾപ്പടെയുള്ളവർ സ്റ്റാച്യൂ ഒഫ് ലിബർട്ടി കണ്ടാണ് പോകുന്നത്. 20 അടി ഉയരമുള്ള ശില്പം പറവൂർ സ്വദേശിയായ ക്ലീറ്റസ് ഒരുമാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കി യത്
കാഴ്ചയുടെ വിസ്മയം...കാൽ നൂറ്റാണ്ട് അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്ത ഞാറയ്‌ക്കൽ കീഴ്ഞ്ഞാലി വീട്ടിൽ തോമസ് തര്യൻ അമേരിക്കൻ സ്വാതന്ത്ര്യ പ്രതീകമായ സ്റ്റാച്യൂ ഒഫ് ലിബർട്ടി വീട്ടുമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കാഴ്ച. ചെറായി ബീച്ചിലേക്ക് പോകുന്ന വിനോദസഞ്ചാരികളുൾപ്പടെയുള്ളവർ സ്റ്റാച്യൂ ഒഫ് ലിബർട്ടി കണ്ടാണ് പോകുന്നത്. 20 അടി ഉയരമുള്ള ശില്പം പറവൂർ സ്വദേശിയായ ക്ലീറ്റസ് ഒരുമാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കി യത് September 21, 2026
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY