'ഒരു കലാകാരന് ആശയപരമായ വ്യക്തത വളരെ പ്രധാനമാണ്, കാമ്പില്ലാത്ത വിമർശനങ്ങൾക്ക് ചവറ്റുകുട്ടയിലണ് സ്ഥാനം': സൂരജ് സന്തോഷ്
വ്യക്തമായ രാഷ്ട്രീയം ഉള്ളതുകൊണ്ട് കലാകാരനെന്ന നിലയിലും ഇന്ത്യൻ പൗരനെന്ന നിലയിലും ആർക്കുവേണ്ടി എന്തിനുവേണ്ടി പ്രവർത്തിക്കണമെന്ന ദിശാബോധം എനിക്കുണ്ട്.