SignIn
AUTHOR
Saturday, 10 October 2026 6.27 PM IST
M P Pradeep Kumar

M P Pradeep Kumar

SPECIAL CORRESPONDENT
Role Reporter
Location New Delhi
Expertise National Politics, Supreme Court, Parliament, National Happenings, Defence, Crime, External Affairs, Ministries,etc

Biography

I have been working as a Special Correspondent in the New Delhi Bureau of Kerala Kaumudi since February 2023. Based in New Delhi, I cover National Politics, Supreme Court, Parliament, National Happenings, Defence, Crime, External Affairs, Ministries,etc with a focus on delivering accurate, insightful, and impactful journalism.

Articles By Author

ഡൽഹിയിൽ യുദ്ധസന്നാഹം,​  സമ്പൂർണ  അടച്ചിടൽ വേണ്ടെന്ന്  സുപ്രീംകോടതി

ഡൽഹിയിൽ യുദ്ധസന്നാഹം,​ സമ്പൂർണ അടച്ചിടൽ വേണ്ടെന്ന് സുപ്രീംകോടതി

ന്നത്തെ ജന്തർ മന്ദർ സമരത്തെ നേരിടാൻ ഡൽഹിയിലുടനീളം അസാധാരണ സേനാവിന്യാസവുമായി കേന്ദ്രം

›
ജന്തർ മന്ദർ സമരം നേരിടാൻ  46,​000 പൊലീസുകാർ

ജന്തർ മന്ദർ സമരം നേരിടാൻ 46,​000 പൊലീസുകാർ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇടതു വിദ്യ‌ാ‌ർത്ഥി-യുവജന സംഘടനകളും കോക്രോച്ച് ജനത പാ‌ർട്ടിയും നാളെ ജന്തർ മന്ദറിൽ സമരം പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. 26,​000 കേന്ദ്രസേനാംഗങ്ങളേയും ഡൽഹി പൊലീസിലെ 20,000 പേരെയുമടക്കം നിയോഗിച്ചു. കൂടുതൽ വനിത പൊലീസും ഉണ്ടാകും.

›
സമരത്തിനൊരുങ്ങി യുവജന സംഘടനകൾ: ' ശനിയാഴ്ച ഇറങ്ങും,​ 
ഗ്യാനേഷിനെ ഇറക്കും'

സമരത്തിനൊരുങ്ങി യുവജന സംഘടനകൾ: ' ശനിയാഴ്ച ഇറങ്ങും,​ ഗ്യാനേഷിനെ ഇറക്കും'

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്ത‌ർ മന്ദറിൽ ഒറ്റക്കെട്ടായി അണിനിരക്കാൻ വിദ്യാർത്ഥിസംഘടനകൾ.

›
അണപൊട്ടി  രോഷം;   രണ്ടാംദിനവും   രൂക്ഷം  മിന്നൽ സമരം

അണപൊട്ടി രോഷം; രണ്ടാംദിനവും രൂക്ഷം മിന്നൽ സമരം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രണ്ടാംദിനവും ഡൽഹിയിൽ രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ മിന്നൽ സമരം.

›
വോട്ടർ പട്ടികയിൽ സുപ്രീംകോടതി,  ഫോം 6-ലെ 
മാറ്റം തളളി

വോട്ടർ പട്ടികയിൽ സുപ്രീംകോടതി, ഫോം 6-ലെ  മാറ്റം തളളി

ന്യൂഡൽഹി: കോടിക്കണക്കിന് സമ്മതിദായകർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താവാൻ ഇടയാക്കിയ ഫോം 6ലെ മാറ്റങ്ങൾ സുപ്രീംകോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയതോടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

›
 വോട്ടവകാശം നിഷേധിക്കൽ 
ആത്മാവിനെ വേർപ്പെടുത്തുന്നതിന് 
തുല്യം: ജസ്റ്റിസ് ഭുയാൻ

 വോട്ടവകാശം നിഷേധിക്കൽ ആത്മാവിനെ വേർപ്പെടുത്തുന്നതിന് തുല്യം: ജസ്റ്റിസ് ഭുയാൻ

ന്യൂഡൽഹി: പൗരന്മാർക്ക് വോട്ടവകാശം നിഷേധിക്കുന്നത് ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപ്പെടുത്തുന്നതിന് തുല്യമെന്ന് സുപ്രീംകോടതി സിറ്റിംഗ് ജഡ്‌ജി ഉജ്ജൽ ഭുയാൻ.

›
ജന്തർ മന്ദറിലേക്ക് പ്രവേശനമില്ല; സമരച്ചൂടേറ്റ്, ഇന്ത്യ ഗേറ്റും

ജന്തർ മന്ദറിലേക്ക് പ്രവേശനമില്ല; സമരച്ചൂടേറ്റ്, ഇന്ത്യ ഗേറ്റും

ന്യൂഡൽഹി: ഡൽഹിയിലെ സ്ഥിരം സമരവേദിയായ ജന്തർ മന്ദറിലേക്ക് ഇന്നലെയും പ്രവേശനം നിഷേധിച്ചു. പ്രതിഷേധക്കാർ പിന്തിരിഞ്ഞില്ല.

›
ഗ്യാനേഷിനെതിരെ സമരവേലിയേറ്റം,​     ഡൽഹി ജന്തർ മന്ദറിന് സമീപവും  മുംബയിലും  പ്രതിഷേധം

ഗ്യാനേഷിനെതിരെ സമരവേലിയേറ്റം,​ ഡൽഹി ജന്തർ മന്ദറിന് സമീപവും മുംബയിലും  പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനമായ ഇന്നലെ ഡൽഹി ജന്തർ മന്ദറിന് സമീപവും മുംബയിലും ആയിരക്കണക്കിന് ജെൻസികളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തെരുവിലിറങ്ങി

›
രൂക്ഷവിമർശനവുമായി രാഹുൽ;   കർണാടക എസ്ഐആർ  പിന്നാക്കക്കാരെ ലക്ഷ്യമിടുന്നു

രൂക്ഷവിമർശനവുമായി രാഹുൽ; കർണാടക എസ്ഐആർ പിന്നാക്കക്കാരെ ലക്ഷ്യമിടുന്നു

ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ കർണാടകയിൽ മുസ്ലിം, പിന്നാക്ക വിഭാഗക്കാരെ കൂട്ടത്തോടെ നീക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

›
എസ്.ഐ.ആറില്ലാത്തയിടങ്ങളിൽ
മാതാപിതാക്കളുടെ പേര് ലിങ്ക് ചെയ്യേണ്ട

എസ്.ഐ.ആറില്ലാത്തയിടങ്ങളിൽ മാതാപിതാക്കളുടെ പേര് ലിങ്ക് ചെയ്യേണ്ട

ന്യൂഡൽഹി: 2002ലെ വോട്ടർപ്പട്ടികയിലുള്ള മാതാപിതാക്കളുടെ പേരുമായി വോട്ടർ ഐ.ഡി ലിങ്ക് ചെയ്യണമെന്ന വ്യവസ്ഥ നിലവിൽ എസ്.ഐ.ആ‌ർ പ്രക്രിയയില്ലാത്ത സംസ്ഥാനങ്ങളിൽ ഒഴിവാക്കി.

›
പ്രവർത്തക സമിതി യോഗത്തിൽ പ്രമേയം;  മോദി, ഷാ, ഗ്യാനേഷ്  രാജിവയ്‌ക്കണം

പ്രവർത്തക സമിതി യോഗത്തിൽ പ്രമേയം; മോദി, ഷാ, ഗ്യാനേഷ് രാജിവയ്‌ക്കണം

ന്യൂഡൽഹി: ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഇന്നുചേരുന്ന 'ഇന്ത്യ" സഖ്യയോഗത്തിൽ സമരപരിപാടികൾ തീരുമാനിക്കും.

›
ഗ്യാനേഷിന്റെ രാജി വരെ  പ്രക്ഷോഭത്തിന് കോൺഗ്രസ്;   ഇന്ന് പ്രവർത്തക സമിതി യോഗം,
നാളെ 'ഇന്ത്യ' മുന്നണി യോഗം

ഗ്യാനേഷിന്റെ രാജി വരെ പ്രക്ഷോഭത്തിന് കോൺഗ്രസ്; ഇന്ന് പ്രവർത്തക സമിതി യോഗം, നാളെ 'ഇന്ത്യ' മുന്നണി യോഗം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കും വരെ പ്രക്ഷോഭത്തിന് കോൺഗ്രസ്.

›
ഗ്യാനേഷിനെ താഴെയിറക്കാൻ   പ്രതിപക്ഷ സന്നാഹം, 
 പ്രതിരോധിച്ച് ബി.ജെ.പി

ഗ്യാനേഷിനെ താഴെയിറക്കാൻ പ്രതിപക്ഷ സന്നാഹം, പ്രതിരോധിച്ച് ബി.ജെ.പി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ, സംരക്ഷണ വലയം തീർത്ത് ബി.ജെ.പി.

›
എൻഡിഎ  കക്ഷികളും  ഗ്യാനേഷിനെതിരെ,  രാജിക്കായി പ്രതിപക്ഷം തെരുവിൽ;   ഇംപീച്ച്മെന്റ്  നീക്കം തകൃതി

എൻഡിഎ കക്ഷികളും  ഗ്യാനേഷിനെതിരെ, രാജിക്കായി പ്രതിപക്ഷം തെരുവിൽ;  ഇംപീച്ച്മെന്റ് നീക്കം തകൃതി

ന്യൂഡൽഹി: തെലുങ്കുദേശം പാർട്ടി (ടി.ഡി.പി), ലോക് ജൻശക്തി പാ‌ർട്ടി (രാം വിലാസ്), രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) എന്നീ പാ‌ർട്ടികളാണ് പരസ്യമായി രംഗത്തെത്തിയത്.

›
ഗ്യാനേഷ് കുമാർ  പുറത്തുപോകൂ,  പ്രക്ഷോഭം  പ്രഖ്യാപിച്ച്  പാറ്റകൾ,   ഇംപീച്ച് മെന്റിന് പ്രതിപക്ഷം

ഗ്യാനേഷ് കുമാർ പുറത്തുപോകൂ, പ്രക്ഷോഭം  പ്രഖ്യാപിച്ച്  പാറ്റകൾ, ഇംപീച്ച് മെന്റിന് പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി​:​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​റി​നെ​തി​രെ​ ​പാ​‌​ർ​ല​മെ​ന്റി​ന്റെ​ ​ഇ​രു​സ​ഭ​ക​ളി​ലും​ ​പ്ര​തി​പ​ക്ഷം​ ​ഇം​പീ​ച്ച്മെ​ന്റ് ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​രും.​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ ​സ്വതന്ത്രസ്വഭാവം സംബന്ധി​ച്ച് സു​പ്രീം​ ​

›
തിരഞ്ഞെടുപ്പ് കമ്മിഷനിൽ   'സുപ്രീം ആശങ്ക' ; സ്വതന്ത്ര സ്വഭാവം വ്യക്തമാകണമെന്ന്  സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മിഷനിൽ 'സുപ്രീം ആശങ്ക' ; സ്വതന്ത്ര സ്വഭാവം വ്യക്തമാകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനമടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായാണോ നടക്കുന്നതെന്ന കാര്യത്തിൽ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചതോടെ പ്രതിപക്ഷ ആരോപണങ്ങൾ ബലപ്പെട്ടു.

›
വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിന്  ക്രിമിനൽ കേസ് പാടില്ല: സുപ്രീംകോടതി

വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിന് ക്രിമിനൽ കേസ് പാടില്ല: സുപ്രീംകോടതി

ന്യൂഡൽഹി: വന്ദേമാതരം പൂർണമായി ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ കേസ് പാടില്ലെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി.

›
ഡൽഹിയിൽ 
എസ്.ഐ.ആർ കുരുക്ക്
രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ഉടനടി ഒഴിവാക്കുമെന്നല്ല നോട്ടീസിന് അർത്ഥമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ഡൽഹിയിൽ എസ്.ഐ.ആർ കുരുക്ക് രൂക്ഷവിമർശനവുമായി പ്രതിപക്ഷം ഉടനടി ഒഴിവാക്കുമെന്നല്ല നോട്ടീസിന് അർത്ഥമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂ‌ഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ,മുൻ പ്രധാനമന്ത്രി എൽ.കെ. അഡ്വാനി,വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.എസ് സന്ധു,ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത തുടങ്ങി

›
എൻ.ടി.എയ്ക്ക് സുപ്രീംകോടതി മുന്നറിയിപ്പ്,  നന്നായില്ലെങ്കിൽ   നേരിട്ടെത്തും

ഉന്നതാധികാര സമിതി ശുപാർശ നടപ്പാക്കണം
എല്ലാം ഡെപ്യൂട്ടഷൻ പറ്റില്ല 

എൻ.ടി.എയ്ക്ക് സുപ്രീംകോടതി മുന്നറിയിപ്പ്, നന്നായില്ലെങ്കിൽ നേരിട്ടെത്തും ഉന്നതാധികാര സമിതി ശുപാർശ നടപ്പാക്കണം എല്ലാം ഡെപ്യൂട്ടഷൻ പറ്റില്ല 

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകളിലെ പുരോഗതി പരിശോധിക്കാൻ എൻ.ടി.എ ആസ്ഥാനത്തേക്ക് ജസ്റ്റിസുമാർ നേരിട്ടെത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ്. പരീക്ഷാനടത്തിപ്പിൽ നാണംകെട്ടു നിൽക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) അടിമുടി ഉടച്ചുവാർക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെ‌ഞ്ച് വ്യക്തമാക്കി.

›
രാജസ്ഥാൻ തദ്ദേശ ഇലക്ഷനിൽ
 ബി.ജെ.പിക്ക് മുന്നേറ്റം

രാജസ്ഥാൻ തദ്ദേശ ഇലക്ഷനിൽ ബി.ജെ.പിക്ക് മുന്നേറ്റം

ന്യൂഡൽഹി: രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം. 9269 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ 3795 ഇടങ്ങളിലാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് 3265 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ 2080 സീറ്റുകളിലും വിജയിച്ചു.

›
ബ്രിക്‌സിൽ പോരടിച്ച് പാർട്ടികൾ;  വിജയമെന്ന് ബിജെപി, ഭക്ഷണം അടിച്ചേൽപ്പിച്ചെന്ന് കോൺഗ്രസ്

ബ്രിക്‌സിൽ പോരടിച്ച് പാർട്ടികൾ; വിജയമെന്ന് ബിജെപി, ഭക്ഷണം അടിച്ചേൽപ്പിച്ചെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടി വൻ വിജയമായെന്നും കൂട്ടായ്‌മയെ ഭാരതം മുന്നിൽ നിന്ന് നയിക്കുകയാണെന്നും ബി.ജെ.പി. ഭക്ഷണത്തിൽ കൈകടത്തുന്ന നയം ലോക നേതാക്കളിലേക്കും എത്തിയെന്ന് കോൺഗ്രസ്.

›
നിർദ്ദേശങ്ങളുമായി മോദി:  രണ്ടു ദശകത്തിനുള്ളിൽ   കരുത്തുറ്റ ബ്രിക്‌സ് ലക്ഷ്യം
യുഎൻ സുരക്ഷാ കൗൺസിൽ

നിർദ്ദേശങ്ങളുമായി മോദി: രണ്ടു ദശകത്തിനുള്ളിൽ കരുത്തുറ്റ ബ്രിക്‌സ് ലക്ഷ്യം യുഎൻ സുരക്ഷാ കൗൺസിൽ

ന്യൂഡൽഹി: രണ്ടു ദശകത്തിനുള്ളിൽ കരുത്തുറ്റ ബ്രിക്‌സെന്ന ലക്ഷ്യത്തിലെത്താൻ പത്തിലേറെ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

›
അശ്വനി കുമാർ മിശ്ര പഞ്ചാബ്-ഹരിയാന 
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ

അശ്വനി കുമാർ മിശ്ര പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ

ന്യൂ‌‌ഡൽഹി: തങ്ങളുടെ അനുമതി വാങ്ങാതെ നിയമനം നടത്തിയെന്ന് പഞ്ചാബ് സർക്കാർ എതിർപ്പുയർത്തുന്നതിനിടെ,ജസ്റ്റിസ് അശ്വനി കുമാർ മിശ്ര പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ്

›
ജന്തർ മന്ദർ അക്രമിയെ  തള്ളി കേന്ദ്രമന്ത്രി, ചിരാഗ്  ലോക് ജൻശക്തി പരാതി നൽകി;
 പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ജന്തർ മന്ദർ അക്രമിയെ തള്ളി കേന്ദ്രമന്ത്രി, ചിരാഗ് ലോക് ജൻശക്തി പരാതി നൽകി; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂ‌ഡൽഹി: ജന്തർ മന്ദറിലെ പാറ്റകളുടെ സമരത്തിൽ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌ത അക്രമിയെ തള്ളി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. കേന്ദ്രമന്ത്രി മൂത്ത സഹോദരനെ പോലെ ബന്ധമുള്ളയാളെന്ന് അക്രമിയായ സ്വതന്ത്ര ഭരദ്വാജ് യുട്യൂബ് പോഡ്കാസ്റ്റിൽ അവകാശപ്പെട്ടിരുന്നു.

›
വീണ്ടും  വിറപ്പിച്ച് പാറ്റകൾ;  തല  തല്ലിപ്പൊളിച്ച  അക്രമിയെ  ഡൽഹി  പൊലീസ്   പിടികൂടി

വീണ്ടും  വിറപ്പിച്ച് പാറ്റകൾ;  തല തല്ലിപ്പൊളിച്ച  അക്രമിയെ  ഡൽഹി പൊലീസ്  പിടികൂടി

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി വീണ്ടും സമരത്തിനിറങ്ങിയതോടെ ജന്തർ മന്ദറിലെ സമരത്തിൽ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌ത അക്രമിയെ ഡൽഹി പൊലീസ് പിടികൂടി.

›
പാറ്റയും പിള‌ർന്നു

പാറ്റയും പിള‌ർന്നു

ന്യൂഡൽഹി: ജന്തർ മന്ദർ സമരത്തിലൂടെ യുവജനങ്ങൾക്കിടയിൽ ചലനമുണ്ടാക്കിയ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പിളർന്നു. ഗുജറാത്തിലെ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ വിമതർ കോക്രോച്ച് ജനത പാർട്ടി - ഡെമോക്രാറ്റിക് (സി.ജെ.പി- ഡി) രൂപീകരിച്ചു.

›
കേരള ഹൗസിലെ ഉദ്യോഗസ്ഥ
പോരിൽ അന്വേഷണം

കേരള ഹൗസിലെ ഉദ്യോഗസ്ഥ പോരിൽ അന്വേഷണം

ന്യൂഡൽഹി: കേരള ഹൗസിലെ രണ്ട് ഉദ്യോഗസ്ഥകൾ തമ്മിലുള്ള പോരും കൈയാങ്കളിയും സംബന്ധിച്ച് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്ന് സൂചന.

›
സർക്കാർ സുപ്രീംകോടതിയിൽ: മധു വധക്കേസിൽ 
വെറുതേവിട്ട ഒന്നാം പ്രതിയെ ശിക്ഷിക്കണം

സർക്കാർ സുപ്രീംകോടതിയിൽ: മധു വധക്കേസിൽ വെറുതേവിട്ട ഒന്നാം പ്രതിയെ ശിക്ഷിക്കണം

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതേവിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പരമാവധി ശിക്ഷ നൽകണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു.

›
അയോദ്ധ്യ ക്ഷേത്ര നടത്തിപ്പ്: സൈനിക സേവനം 
മുതൽക്കൂട്ടാകും

അയോദ്ധ്യ ക്ഷേത്ര നടത്തിപ്പ്: സൈനിക സേവനം മുതൽക്കൂട്ടാകും

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പുതിയ സി.ഇ.ഒയായ റിട്ട. എയർ മാർഷൽ ജീതേന്ദ്ര സിംഗ്, സൈനിക നടപടികളുടെ തന്ത്രപരമായ ആസൂത്രണത്തിൽ വൈദഗ്ദ്ധ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ്.

›
നേപ്പാൾ: മരണസംഖ്യ 
1100 കടന്നു

നേപ്പാൾ: മരണസംഖ്യ 1100 കടന്നു

ന്യൂഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. 1125 മൃതദേഹങ്ങൾ കണ്ടെടുത്തെന്നാണ് അനൗദ്യോഗിക കണക്ക്. വിവിധയിടങ്ങളിലായി കൂട്ടസംസ്‌കാരം നടന്നുവരികയാണ്.

›
ക്രീമിലെയർ: ഹർജിയിൽ വിശദവാദം കേൾക്കും

ക്രീമിലെയർ: ഹർജിയിൽ വിശദവാദം കേൾക്കും

ന്യൂഡൽഹി: ഒ.ബി.സി ക്രീമിലെയറുമായി ബന്ധപ്പെട്ട വിധി സിവിൽ സർവീസ് പരീക്ഷയിൽ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രീംകോടതി വിശദവാദം കേൾക്കും. ഉദ്യോഗാർത്ഥികൾ ഒ.ബി.സി ക്രീമിലെയറിലാണോ,​ നോൺ-ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളുടെ ശമ്പളം നോക്കിയാകരുതെന്ന് മാർച്ച് 11ന് കോടതി വിധിച്ചിരുന്നു.

›
ജെൻസി സമരം: കേസുകൾക്ക് ശുഭാന്ത്യം

ജെൻസി സമരം: കേസുകൾക്ക് ശുഭാന്ത്യം

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ ജെൻസികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്‌ത മുഴുവൻ കേസുകളും സുപ്രീംകോടതി റദ്ദാക്കി.

›
ഡോക്‌ടർമാരെ ആക്രമിച്ചാൽ
ജാമ്യത്തിന് അർഹതയില്ല

ഡോക്‌ടർമാരെ ആക്രമിച്ചാൽ ജാമ്യത്തിന് അർഹതയില്ല

ന്യൂഡൽഹി: ആശുപത്രിയിൽ ഡോക്‌ടർമാരെ ആക്രമിക്കുന്നവർക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി.

›
 സുഭാഷ് ചന്ദ്രയുടെ നീക്കത്തിന് തിരിച്ചടി
തിരിച്ചടവ് പ്ലാനിൽ  വീണ്ടും വാദം കേൾക്കും

 സുഭാഷ് ചന്ദ്രയുടെ നീക്കത്തിന് തിരിച്ചടി തിരിച്ചടവ് പ്ലാനിൽ  വീണ്ടും വാദം കേൾക്കും

സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്ര സമർപ്പിച്ച തിരിച്ചടവ് പദ്ധതിയിൽ വീണ്ടും വിശദമായ വാദം കേൾക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ(എൻ.സി.എൽ.ടി) തീരുമാനിച്ചു

›
നേപ്പാളിൽ 900 കടന്ന് മരണസംഖ്യ: ഇന്ത്യക്കാർക്കായി തെരച്ചിൽ ഊർജ്ജിതം

നേപ്പാളിൽ 900 കടന്ന് മരണസംഖ്യ: ഇന്ത്യക്കാർക്കായി തെരച്ചിൽ ഊർജ്ജിതം

ന്യൂഡൽഹി: നേപ്പാളിൽ ആഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും. 300ൽപ്പരം ഇന്ത്യക്കാർ അടക്കം 4700ൽപ്പരം പേരെ കണ്ടെത്താനുണ്ട്.

›
ഡ്രഡ്‌ജർ കേസ്: കേന്ദ്രസർക്കാരിനെ ഒഴിവാക്കി

ഡ്രഡ്‌ജർ കേസ്: കേന്ദ്രസർക്കാരിനെ ഒഴിവാക്കി

ന്യൂഡൽഹി: വിവാദ ഡ്രഡ്‌ജർ ഇടപാടുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ സുപ്രീംകോടതിയിലുള്ള ഹർജിയിൽ ഇനി കേന്ദ്രസർക്കാരിനെ കേൾക്കില്ല.

›
ഡൽഹിയിൽ  47.7 ലക്ഷം 
പേർ പുറത്ത്

ഡൽഹിയിൽ 47.7 ലക്ഷം പേർ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ട‌ർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട കരടുവോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ 47.7 ലക്ഷം പേർ പുറത്ത്. 1.45 കോടി

›
സിജെപി  പ്രതിഷേധം  തടയണമെന്ന  ആവശ്യം  സുപ്രീംകോടതി തള്ളി

സിജെപി പ്രതിഷേധം തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സെപ്‌തംബർ 5ന് ഡൽഹിയിൽ സി.ജെ.പി (കോക്രോച്ച് ജനത പാർട്ടി) നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധസമരം തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

›
മോദി-ഷീ-പുട്ടിൻ കൂടിക്കാഴ്ചയ്ക്ക്  വേദിയാകാൻ  ബിഷ്‌കെക് ,​   ഷാങ്ഹായ്    ഉച്ചകോടിയിലേക്ക്   മോദി

മോദി-ഷീ-പുട്ടിൻ കൂടിക്കാഴ്ചയ്ക്ക് വേദിയാകാൻ ബിഷ്‌കെക് ,​ ഷാങ്ഹായ്  ഉച്ചകോടിയിലേക്ക്  മോദി

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പങ്കെടുക്കും

›
സെപ്‌തംബറിൽ പാർലമെന്റ്  പ്രത്യേക സമ്മേളന സാദ്ധ്യത; വനിതാ സംവരണ ബിൽ വീണ്ടും കൊണ്ടുവരും

സെപ്‌തംബറിൽ പാർലമെന്റ് പ്രത്യേക സമ്മേളന സാദ്ധ്യത; വനിതാ സംവരണ ബിൽ വീണ്ടും കൊണ്ടുവരും

ന്യൂ‌ഡൽഹി: വനിതാ സംവരണം, മണ്ഡല പുന‌ർനിർണയം ബില്ലുകൾ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ അണിയറ നീക്കങ്ങൾ ശക്തമാക്കി മോദി സർക്കാർ.

›
ജുഡിഷ്യൽ നിയമനങ്ങളിൽ   അനാവശ്യ ഇടപെടൽ: 
എസ്. മുരളീധർ

ജുഡിഷ്യൽ നിയമനങ്ങളിൽ അനാവശ്യ ഇടപെടൽ: എസ്. മുരളീധർ

ന്യൂഡൽഹി: സുപ്രീംകോടതി,ഹൈക്കോടതി ജഡ്‌ജി നിയമനങ്ങളിൽ കേന്ദ്രസർക്കാരിന്റെ അനാവശ്യ ഇടപെടലുകളെന്ന് ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി റിട്ടയറായ എസ്‌. മുരളീധർ.

›
അഞ്ചാം ദിനവും തോരാക്കണ്ണീർ ,  എട്ടു മലയാളികളടക്കം 287  ഇന്ത്യക്കാരെ കണ്ടെത്തിയില്ല

അഞ്ചാം ദിനവും തോരാക്കണ്ണീർ , എട്ടു മലയാളികളടക്കം 287 ഇന്ത്യക്കാരെ കണ്ടെത്തിയില്ല

ന്യൂഡൽഹി: നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി ഇന്ന് അഞ്ചാം ദിവസം എത്തുമ്പോഴും എട്ടു മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാനസസരോവ‌ർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ ഉൾപ്പെടെ 128 ഇന്ത്യൻ വംശജരും കാണാമറയത്താണ്. 3000ൽപ്പരം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. വൈദ്യുതി പദ്ധതി പ്രദേശങ്ങളിൽ ജോലി ചെയ്‌തിരുന്ന 933 ജോലിക്കാരെയും കണ്ടെത്തേണ്ടതുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിൽ കൂടുതൽ ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. തുരങ്ക രക്ഷാപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള രണ്ടു സംഘങ്ങൾ ഇന്ത്യയിൽ നിന്നെത്തി തെരച്ചിൽ ആരംഭിച്ചു.

›
സുപ്രീംകോടതിയുടെ ശകാരം ഫലം കണ്ടു: പാക്കറ്റ് 
ഭക്ഷ്യവസ്‌തുക്കളിൽ മുൻവശത്തുണ്ടാകും മുന്നറിയിപ്പ്

സുപ്രീംകോടതിയുടെ ശകാരം ഫലം കണ്ടു: പാക്കറ്റ് ഭക്ഷ്യവസ്‌തുക്കളിൽ മുൻവശത്തുണ്ടാകും മുന്നറിയിപ്പ്

ന്യൂഡൽഹി: പാക്കേജ്ഡ് ഫുഡിൽ പഞ്ചസാര, ​ഉപ്പ്,​പൂരിത കൊഴുപ്പ്,സോഡിയം തുടങ്ങിയവ ഉയർന്ന തോതിൽ ഉണ്ടെങ്കിൽ അതിന്റെ മുന്നറിയിപ്പ് പാക്കറ്റിന്റെ മുൻവശത്തു തന്നെ രേഖപ്പെടുത്താൻ കളമൊരുങ്ങുന്നു. സുപ്രീംകോടതിയുടെ ശകാരമാണ് ഫലം കാണുന്നത്.

›
രണ്ടു പുതിയ തടാകം; 
വീണ്ടും പ്രളയഭീതി

രണ്ടു പുതിയ തടാകം; വീണ്ടും പ്രളയഭീതി

ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാൾ-ചൈന അതിർത്തിയിൽ രണ്ടു പുതിയ തടാകങ്ങൾ രൂപപ്പെട്ടത് വീണ്ടും പ്രളയത്തിന് ഇടയാക്കുമോ എന്ന് ആശങ്കയ്ക്കിടയാക്കുന്നു.

›
മോഡലിനെ കുത്തിക്കൊന്ന കേസ്

പ്രതിയെ വെടിവച്ച് 
വീഴ്‌ത്തി പിടികൂടി

മോഡലിനെ കുത്തിക്കൊന്ന കേസ് പ്രതിയെ വെടിവച്ച് വീഴ്‌ത്തി പിടികൂടി

ന്യൂ‌ഡൽഹി: 21കാരിയായ മോഡലിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ വെടിവച്ചു വീഴ്‌ത്തി പിടികൂടി.

›
വിദ്യാർത്ഥികൾക്കൊപ്പം 
രക്ഷാബന്ധൻ 
ആഘോഷിച്ച് മുർമുവും മോദിയും

വിദ്യാർത്ഥികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുർമുവും മോദിയും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നലെ രക്ഷാബന്ധൻ ആഘോഷിച്ചത് വിദ്യാർത്ഥികൾക്കൊപ്പം

›
പാക് ചാരശൃംഖലയിലെ  ദമ്പതികൾ അറസ്റ്റിൽ

പാക് ചാരശൃംഖലയിലെ ദമ്പതികൾ അറസ്റ്റിൽ

ന്യൂ‌ഡൽഹി: പാക് ചാരശൃംഖലയിലെ അംഗങ്ങളായ ദമ്പതികളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തു. ഡൽഹി സ്വദേശികളായ സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്.

›
ഗുരുദേവനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ച് മോദി

ഗുരുദേവനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ച് മോദി

ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ജന്മദിനമായിരുന്ന ഇന്നലെ ഇരുവരെയും അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

›
നേപ്പാൾ പ്രളയ മരണം 580,​  കാണാമറയത്ത്
320 ഇന്ത്യക്കാർ

നേപ്പാൾ പ്രളയ മരണം 580,​ കാണാമറയത്ത് 320 ഇന്ത്യക്കാർ

ന്യൂഡൽഹി: നേപ്പാൾ മിന്നൽ പ്രളയത്തിൽപ്പെട്ടുപോയ 320 ഇന്ത്യക്കാരെ കുറിച്ച് സൂചനയില്ല. മാനസസരോവ‌ർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ അടക്കം 100 ഇന്ത്യൻ വംശജരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

›
യുപിയിലും ബീഹാറിലും ജാഗ്രത

യുപിയിലും ബീഹാറിലും ജാഗ്രത

ന്യൂഡൽഹി: നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ ഉത്തർപ്രദേശിലെയും വടക്കൻ ബീഹാറിലെയും മേഖലകളിൽ കനത്ത ജാഗ്രത. നേപ്പാളിൽ നാരായണി നദിയിൽ ജലനിരപ്പ് ഉയർന്നത് ഇവിടങ്ങളിലും പ്രളയത്തിന് ഇടയാക്കുമോ എന്നാണ്

›