വ്യോമസേനയുടെ എം.ടി.എ കരാർ: എയർബസ് പിന്മാറി
ന്യൂഡൽഹി: വ്യോമസേനയ്ക്കായി (ഐ.എ.എഫ്) 60 മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ (എം.ടി.എ) വാങ്ങുന്നതിനുള്ള ഒരു ലക്ഷം കോടി രൂപയുടെ വൻ കരാറിൽ നിന്ന് യൂറോപ്യൻ വിമാന നിർമ്മാണ കമ്പനിയായ എയർബസ് പിന്മാറി.
ന്യൂഡൽഹി: വ്യോമസേനയ്ക്കായി (ഐ.എ.എഫ്) 60 മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ (എം.ടി.എ) വാങ്ങുന്നതിനുള്ള ഒരു ലക്ഷം കോടി രൂപയുടെ വൻ കരാറിൽ നിന്ന് യൂറോപ്യൻ വിമാന നിർമ്മാണ കമ്പനിയായ എയർബസ് പിന്മാറി.
ന്യൂഡൽഹി: നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് എഫ്.ഡി.സി ജലദോഷ-അലർജി മരുന്നുകൾ നൽകുന്നത് കേന്ദ്ര സർക്കാർ വിലക്കി. ക്ലോർഫെനിറാമിൻ മാലിയേറ്റ്- ഫെനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്.ഡി.സി) മരുന്നുകളുടെയും നിർമ്മാണം, വില്പന, വിതരണം എന്നിവയ്ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.
ന്യൂഡൽഹി: ജൂലായ് 20ന് ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവരുടെ കണക്ക് പുറത്തുവിടാതെ എയിംസ്.
ന്യൂഡൽഹി: വിദ്യാർത്ഥികളുടെ ജീവിതം വച്ച് പന്താടിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണി നടത്തി കേന്ദ്രസർക്കാർ. 50ലേറെ ജീവനക്കാരെ നീക്കി. 10 പുതിയ പ്രൊഫഷണൽ നേതൃതസ്തികകൾ രൂപീകരിക്കാനും പരീക്ഷാ സംവിധാനത്തിൽ സമഗ്ര ആഭ്യന്തര ഓഡിറ്റ് നടത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി നിർദ്ദേശം നൽകി.
എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രണ്ട് പെണ്ണുങ്ങൾ രാജ്യാഭിമാനത്തിന് പൊൻകിരീടമാവുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ പവർലിഫ്റ്റിംഗിൽ റെക്കോർഡ് നേടിയ മീരാബായി ചാനുവും ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ 'ടോപ്പ് ഗൺ' പൈലറ്റ് സ്‌ക്വാഡ്രൺ ലീഡർ ഭാവന കാന്തും. രാജ്യത്തെ ശക്തനാരികളുടെ വിശേഷങ്ങൾ...
ന്യൂഡൽഹി: വന്ദേമാതരം ഡൽഹിയിൽ മുഴുവൻ പാടി. കേരളത്തിൽ പാടിയില്ല. ദേശീയ ഗീതമായ വന്ദേമാതരം ചൊല്ലലിൽ നാണംകെട്ട് കോൺഗ്രസ്. 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയഗീതം പൂർണമായി ചൊല്ലണമെന്ന പുതിയ നിയമത്തെ അവഗണിക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ, എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗാനം മുഴുവൻ പാടിയതും തടയാൻ സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും ശ്രമിച്ചതും വിവാദമായി.
ന്യൂഡൽഹി: അത്യാധുനിക ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെയും ഫ്രാൻസിന്റെയും പദ്ധതിയിൽ രണ്ടു രാജ്യങ്ങളെക്കൂടി പങ്കാളികളാക്കാൻ നീക്കം. യു.എ.ഇ, ഇന്തോനേഷ്യ എന്നിവരെയാവും ഉൾപ്പെടുത്തുക.
ന്യൂഡൽഹി: പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യക്ക് അഭിമാന നേട്ടം. മിസൈലുകളെ സ്വയം ലക്ഷ്യം നിർണയിക്കാൻ സഹായിക്കുന്ന സംവിധാനത്തിൽ ഉപയോഗിക്കുന്ന ജൂൾ-തോംസൺ കൂളർ (ജെ.ടി കൂളർ) സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചു.
ന്യൂഡൽഹി: പ്രതിരോധരംഗത്ത് പുതിയ ചുവടുവയ്പുമായി ഇന്ത്യ. ആറാം തലമുറ യുദ്ധവിമാനം നിർമ്മിക്കാൻ ഫ്രാൻസിനൊപ്പം പങ്കാളിയാകാനാണ് നീക്കം. റഷ്യയുടെ അഞ്ചാം തലമുറ സ്‌റ്റെൽത്ത് വിമാനമായ 'സുഖോയ് എസ്.യു-57
ന്യൂയോർക്ക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യു.എസ് ഫെഡറൽ കോടതി തള്ളി.
ന്യൂഡൽഹി: സ്ലൊവേനിയൻ തലസ്ഥാനമായ ല്യൂബ്ലിയാനയിൽ ഇന്ത്യൻ എംബസി കെട്ടിടത്തിനുനേരെ ഇന്ത്യാ വിരുദ്ധർ നടത്തിയ അക്രമത്തിൽ അപലപിച്ച് കേന്ദ്രസർക്കാർ. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം.
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർലമെന്റിലെ സ്പീക്കറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവഞ്ചൂരിനൊപ്പം കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരും പങ്കെടുത്തു.
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ കേന്ദ്ര സർക്കാരിനെതിരേ ഡൽഹിയിൽ സന്യാസിമാരുടെ പ്രതിഷേധം.
ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങിൽ ചെങ്കോട്ടയിൽ ഇതാദ്യമായി ദേശീയ ഗീതമായ വന്ദേമാതരം മുഴങ്ങും. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണിതെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് അറിയിച്ചു.
നരേന്ദ്ര എന്ന പേരേ വെറുത്തുപോയ പാക് ബോക്സർ
പ്രയാഗ് രാജ്: ഇന്ത്യയിൽ തൊഴിലവസരങ്ങളുടെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പ്രയാഗ്‌രാജ്: ഛാത്രോം കി ഗൂഞ്ച് വിദ്യാർത്ഥി സംവാദ പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പോസ്റ്റർ ആക്രമണം.
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങൾക്ക് ചൈന തുടർച്ചയായി പേരുകൾ നൽകുന്നതിന് ഇന്ത്യയുടെ മറുപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അരുണാചൽ സർക്കാരുമായി ചേർന്ന് അതിർത്തി മേഖലയിലെ 27 സ്ഥലങ്ങൾക്ക് പേരുകൾ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി(എഫ്.സി.ആർ.എ) ബില്ലിനെതിരെ യു.എസ് കോൺഗ്രസ് അംഗം നടത്തിയ പരാമർശം തള്ളി കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ നടത്തുന്ന സംവാദ പരിപാടിയുടെ മൂന്നാം ഘട്ടം ഇന്ന് പ്രയാഗ്‌രാജിൽ നടക്കും.
ന്യൂഡൽഹി: ട്രെയിനിലെ ഭക്ഷണ ഗുണനിലവാരത്തിലും ശുചിത്വ മാനദണ്ഡങ്ങളിലും വീഴ്ച വരുത്തിയ ലൈസൻസികൾക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5.13 കോടി പിഴ ചുമത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ പരാതികളിൽ 54 നോട്ടീസുകൾ നൽകി. ആറ് കരാറുകൾ റദ്ദാക്കി.
ന്യൂഡൽഹി: രാജ്യത്തെ ആദ്യ വനിതാ 'ടോപ് ഗൺ" പൈലറ്റായി ചരിത്രം കുറിച്ച് സ്‌ക്വാഡ്രൺ ലീഡർ ഭാവന കാന്ത്.
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ആവശ്യപ്പെട്ട 114 റഫാൽ വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങൾക്ക് 3.25 ലക്ഷം കോടി രൂപ വേണമെന്ന് ഫ്രാൻസ്.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ വീണ്ടും രൂക്ഷവിമർശനവുമായി പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്. 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച വേളയിലെടുത്ത ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് നൽകിയ ഉറപ്പ് കേന്ദ്രമന്ത്രിമാർ ലംഘിച്ചെന്ന് ആരോപിച്ചു. ഇതോടെ രാഷ്ട്രീയക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. രണ്ടു ദിവസമായി പെയ്യുന്ന മഴയെത്തുടർന്ന് പ്രധാന റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.
ന്യൂഡൽഹി: ജന്തർ മന്ദറിൽ സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ സി.ആർ.പി.എഫിനോട് വിശദമായ റിപ്പോർട്ട് തേടി ഡൽഹി പൊലീസ്.
ന്യൂഡൽഹി: 2021 മുതൽ 2026 ആഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചത് 558.01 കോടി രൂപ. 79 രാജ്യങ്ങളാണ് സന്ദർശിച്ചത്.
ന്യൂഡൽഹി: ഇന്ത്യയുടെ മദ്ധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-4ന്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്നലെ ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. 3000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യമായി ഭേദിക്കാൻ മിസൈലിനായി.
ന്യൂഡൽഹി: സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ്-എസ്.എസ് 2025 കൗൺസലിംഗിന്റെ രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ ഷെഡ്യൂൾ പുതുക്കി മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി.
ന്യൂഡൽഹി: യുവതലമുറയെ കണ്ണടച്ച് വിശ്വസിക്കാമെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്.
ന്യൂഡൽഹി: ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ആഗോള നിർമ്മാണ- കയറ്റുമതി ഹബ്ബായി ഇന്ത്യയെ മാറ്റാൻ ദസോ ഏവിയേഷൻ. വ്യോമസേനയ്ക്കുള്ള വിമാനങ്ങൾക്കൊപ്പം മറ്റു രാജ്യങ്ങൾക്കുള്ളവയുടെ പ്രധാന ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിക്കും. വിമാനം പൂർണമായും നിർമ്മിച്ച് കയറ്റുമതിയും പരിഗണിക്കും.