SignIn
Kerala Kaumudi Online
Thursday, 23 July 2026 3.16 AM IST

സി.ബി.എസ്‌.സി സപ്ലിമെന്ററി അഡ്മിറ്റ് കാർഡ്

aa

1. സി.ബി.എസ്‌.സി സപ്ലിമെന്ററി അഡ്മിറ്റ് കാർഡ്:- 28ന് ആരംഭിക്കുന്ന സി.ബി.എസ്‌.സി 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. റഗുലർ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിൽനിന്ന് അഡ്മിറ്റ് കാർഡ് ലഭിക്കും. പ്രൈവറ്റ് വിദ്യാർത്ഥികൾ സി.ബി.എസ്‌.സി പോർട്ടലിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം.

2. പി.ജി ആയുഷ് അപേക്ഷാ തീയതി നീട്ടി: 2026-27 ലെ പോസ്റ്റ് ഗ്രാജ്വേറ്റ് ആയുഷ് പ്രോഗ്രാം പ്രവേശനത്തിനായി എൻ.ടി.എ നടത്തുന്ന ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് (AIAPGET) ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADMITT CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA