CJP founder Abhijeet Dipke's grandmother passes away; Delhi police with new update
MUMBAI: Savitribai Shankar Dipke (80), grandmother of Cockroach Janata Party founder Abhijeet Dipke, passed away on Saturday.
MUMBAI: Savitribai Shankar Dipke (80), grandmother of Cockroach Janata Party founder Abhijeet Dipke, passed away on Saturday.
കൊട്ടാരക്കര: കുഴിമതിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി (ഹിന്ദി) ഒഴിവുണ്ട്. ഇന്റർവ്യൂ 13ന് രാവിലെ 10.30ന്.
ഇക്കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖത്തെ പാടുകളും കരുവാളിപ്പും. പലരും ഇതിന് വിലകൂടിയ കൊറിയൻ ക്രീമുകളും മറ്റും വാങ്ങി പുരട്ടുന്നു.
എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസിനോടനുബന്ധിച്ച് നടന്ന തെയ്യം
ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെ ഒമ്പത് രാത്രികളും പത്ത് പകലുമായി ആരാധിക്കുന്ന പ്രധാന ഹൈന്ദവ ഉത്സവമാണ് നവരാത്രി.
എറണാകുളം മറൈൻഡ്രൈവിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ചാമ്പ്യൻസ് ബോട്ട് ലീഗിന് മുന്നോടിയായി ചുണ്ടൻവള്ളങ്ങൾ അണിനിരന്ന മാസ്ഡ്രില്ലിൽ നിന്ന്
എറണാകുളം മറൈൻഡ്രൈവിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചുണ്ടൻവള്ളങ്ങൾ അണിനിരന്നപ്പോൾ
'നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക' - Achieve Your Dreams എന്നതാണ് 2026ലെ ലോക ആര്‍ത്രൈറ്റിസ് ദിനത്തിന്റെ പ്രമേയം.
Shalini Pandey rose to fame through the superhit movie Arjun Reddy, which was released in 2017.
വർക്കലക്കടുത്ത് മേലെവെട്ടൂർ എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ നിന്നുമാണ് വാവാ സുരേഷിന് പുതിയതായി കോൾ എത്തിയത്.
മുംബയ്: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകള അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിഭായ് ശങ്കർ ദീപ്കെ (80) മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ അന്തരിച്ചു.
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ സമരം പൊളിക്കാൻ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ഡൽഹിയിൽ അപ്രതീക്ഷിത മാർച്ചുമായി ഡിവൈഎഫ്‌ഐ.
തിരുവന്തപുരം: ഡൽഹിയിൽ യുദ്ധസമാന സാഹചര്യമാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്.
നവരാത്രിയുടെ രണ്ടാംനാളിൽ ദുർഗാദേവിയുടെ രണ്ടാമത്തെ അവതാരമായ ബ്രഹ്മചാരിണീ ദേവിയെ ആരാധിക്കുന്നു.
NEW DELHI: The Cockroach Janta Party leaders were detained inside a flight at Delhi airport on Saturday just moments before the scheduled protest at Jantar Mantar .
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടുത്ത സുരക്ഷാ നിയന്ത്രണങ്ങളിലും നേതാക്കളുടെ അറസ്റ്റിലും രൂക്ഷമായി പ്രതികരിച്ച് ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ.
മലപ്പുറം: ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ നഴ്സിംഗ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ.
NEW DELHI: Opposition Leader Rahul Gandhi said that not just the Chief Election Commissioner but the BJP led central government will also leave soon.
ഫരീദാബാദ്: പതിനേഴുകാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഫരീദാബാദിലെ ശിവ് ശക്തി എൻക്ലേവിലാണ് സംഭവം.
വീട്ടുമുറ്റത്തോ ടെറസിലോ ചെറിയ സ്ഥലത്ത് പച്ചക്കറികൾ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ് ബീൻസ് കൃഷി.
NEW DELHI: Ajinkya Shinde assumed the leadership of the protest organised by the Cockroach Janata Party (CJP) at Jantar Mantar in Delhi.
സിറ്റൗട്ടിൽ കസേരകളും സോഫകളും ക്രമീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന വാസ്തുനിയമങ്ങളുണ്ട്.
ഏറെ ജനപ്രീതി നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കുട്ട് തിരിച്ചെത്തുന്നു. പ്ലാറ്റ്‌ഫോം പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് അടുത്തിടെ സ്ഥാപകൻ ഓർക്കുട്ട് ബ്യൂക്കോക്ടൻ എക്സിൽ കുറിച്ചു.
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കേന്ദ്ര സർക്കാരും പുറത്തുപോകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിന് ഇനി നേതൃത്വം നൽകുന്നത് അജിങ്ക്യ ഷിൻഡെ.
പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിൽ എടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനെ എങ്ങോട്ടെന്നില്ലാതെ കാറിൽ കയറ്റിക്കൊണ്ടു പോകുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി.
വീടിനുള്ളിൽ സുഗന്ധം പരത്താൻ ഇനി വലിയ തുക ചെലവാക്കി കെമിക്കലുകൾ വാങ്ങേണ്ടതില്ല.
കെഎസ്ആർടിസി–സ്വിഫ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ന്യൂഡൽഹി: ഡൽഹിയിൽ സമരത്തിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെഎൻ ബാലഗോപാൽ ഉൾപ്പെടെയുള്ള ഇടത് നേതാക്കളെ ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ച് കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണ്.
NEW DELHI: Delhi Police detained leaders of the Cockroach Janata Party (CJP) after boarding their flight as they arrived to participate in the 'Jantar Mantar 2.0' protest.
അബുദാബി: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് റിയാദിലേക്കുള്ള വിമാനസർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.
വാഷിംഗ്ടൺ: നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
CALIFORNIA: Netflix is preparing to lay off five percent of its workforce.
ന്യൂഡൽഹി: ജന്തർ മന്ദർ 2.0 പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളെ വിമാനത്തിനകത്ത് കയറി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ശക്തമായ ജനകീയ മാദ്ധ്യമമായിരുന്നു നാടകമെന്ന് മന്ത്രി എം. ലിജു പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ചതിന് പിന്നാലെ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്.
പനാജി: ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ.
ഇടുക്കി: സിഎംആർഎൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും സമരത്തിന് പിന്നാലെ ഇന്ന് സിജെപിയും സമരത്തിനിറങ്ങിയിരിക്കുകയാണ്.
ന്യൂഡൽഹി: തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തതിനെത്തുടർന്ന് കടുത്ത വിമർശനമാണ് സഞ്ജു സാംസൺ നേരിട്ടിരുന്നത്.
KOCHI: After establishing mobile and fiber networks, Reliance Jio is preparing to extend connectivity beyond earth.
ന്യൂഡൽഹി: സിജെപി പ്രതിഷേധ സമരം ആഹ്വാനം ചെയ്തിരിക്കെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്.
കോഴിക്കോട്: വിൽപനയ്‌ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്ന പരാതിയുമായി ഉപഭോക്താക്കൾ.
കാലിഫോർണിയ: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി നെറ്റ്‌ഫ്ലിക്സ്. പക്ക് ന്യൂസാണ് ഇതുസംബന്ധിച്ച ന്യൂസ് പുറത്തുവിട്ടത്.
NEW DELHI: Abhijeet Dipke, founder of the Cockroach Janata Party (CJP), was detained inside a flight by Delhi police on Saturday.
അഴുക്കുപറ്റാതെ സൂക്ഷിച്ചാലും വിയർപ്പ് കാരണമുള്ള കറ വരാൻ സാദ്ധ്യതയുണ്ട്. എത്ര നന്നായി കഴുകിയാലും അത് മുഴുവനായും മാറില്ല.
PALAKKAD: Malayali long jumper Murali Sreeshankar alleged facing ignorance from the state government despite his heroics in the Asian Games.
ലോകത്തെ തന്നെ ഞെട്ടിച്ച സംഭവങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ.
NEW DELHI: Massive security arrangements are in place at Delhi's Jantar Mantar ahead of the Cockroach Janata Party (CJP) protest.