
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 12 വരെ ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കാം. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ പ്രവേശനം നേടേണ്ടതില്ല. വിവരങ്ങൾക്ക്: 0471-2324396, 2560327.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |