SignIn
Kerala Kaumudi Online
Sunday, 12 July 2026 5.06 AM IST

മോളിക്കുലർ വൈറോളജി കോഴ്സ്

aa

തിരുവനന്തപുരം: അസാപ് കേരളയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന 'ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി ആൻഡ് അനലിറ്റിക്കൽ ടെക്നിക്സ്' കോഴ്സിലേക്ക് അപേക്ഷിക്കാം. ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം, ബി.ടെക്/എം.ടെക് ബയോടെക്‌നോളജി, ബി.വി.എസ്.സി, എം.ബി.ബി.എസ്, ബി.ഡി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9495999741.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA