SignIn
Kerala Kaumudi Online
Monday, 24 August 2026 3.49 AM IST

എൽഎൽ.ബി പ്രവേശനം: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ

1

തിരുവനന്തപുരം: 2026-27 ലെ സംയോജിത പഞ്ചവത്സര എൽഎൽ.ബി കോഴ്സിൽ കേരളത്തിലെ ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50% സർക്കാർ സീറ്റുകളിലേയ്ക്കും പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in എന്ന വെബ്സെറ്റിൽ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷൻ പുന.ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും വെബ്സെറ്റിൽ സൗകര്യമുണ്ട്.. വിശദവിവരങ്ങൾക്ക് പ്രവേശന www.cee.kerala.gov.in സന്ദർശിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LLB.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA