SignIn
Kerala Kaumudi Online
Monday, 27 July 2026 2.29 AM IST

സൗജന്യ നേത്ര പരിശോധന

dd

ചമ്പക്കുളം: ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിന്റെയും തിരുവല്ല കല്ലട ഐ കെയർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ചമ്പക്കുളം ഗവ എൽ.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണിഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചമ്പക്കുളം മണ്ഡലം പ്രസിഡന്റ് സൈറിൽ ജോർജ്ജ് അദ്ധ്യക്ഷനായി. ഡോ.ശ്രീജ,​ഡോ.പ്രഭ,​ഡോ.ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. കുട്ടനാട് സൗത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറി ഫിലിപ്പ് സി.ചക്കൻകരി സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡോണാ കാഥറിൻ സ്വാഗതവും ഡോ.പ്രഭ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL