SignIn
Kerala Kaumudi Online
Sunday, 11 October 2026 12.09 AM IST

കുടുംബ സംഗമം

മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ 118ാം നമ്പർ ആക്കനാട്ടുകര കരയോഗത്തിൽ കുടുംബ സംഗമം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റുമായ സുനിൽചന്ദ്രൻ വള്ളികുന്നം യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.കെ.പ്രഭാകരക്കുറുപ്പ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ്‌കുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കെ.ജി.മഹാദേവൻ, ശ്രീലത രമേശ്, മുകുന്ദൻകുട്ടിനായർ, സുകുമാരക്കുറുപ്പ്, രാധാകൃഷ്ണൻനായർ, ചന്ദ്രിക, ശശിധരൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽചന്ദ്രൻ വള്ളികുന്നത്തിന് സ്വീകരണം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL