SignIn
Kerala Kaumudi Online
Sunday, 11 October 2026 12.09 AM IST

ക്വിസ് മത്സരം 7ന്

ആലപ്പുഴ: എസ്.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അശ്വതി - ലാൽ മെമ്മോറിയൽ ക്വിസ് മത്സരം ഏഴാം തീയതി രാവിലെ 10 മുതൽ എസ്.ഡി കോളേജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കും. ഹയർസെക്കൻഡറി വിഭാഗത്തിനായാണ് മത്സരം. രണ്ടുപേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. വിജയികൾക്ക് ഒന്നാം സമ്മാനമായി 5000 രൂപയും എവറോളിംഗ് ട്രോഫിയും നൽകും.രണ്ടാം സമ്മാനം 2000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം ആയിരം രൂപയും ട്രോഫിയും ആണ് . രജിസ്ട്രേഷൻ ഫീസില്ല. വിശദവിവരങ്ങൾക്ക് 9497269348,8590584029 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL