SignIn
Kerala Kaumudi Online
Friday, 04 September 2026 11.38 AM IST

ജിഡ ഭരണസമിതി പുന:സംഘടിപ്പിച്ചു

gida

കൊച്ചി: ജിഡ ജനറൽ കൗൺസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയർമാനായി പുന:സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടോണി ചമ്മണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, മേയർ വി.കെ. മിനിമോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അക്വിലിൻ ലോപ്പസ് (മുളവുകാട്), എം.എസ് ആന്റണി (കടമക്കുടി), ബെന്നി ബെർണാഡ് (എളങ്കുന്നപ്പുഴ), ആശ പൗലോസ് (ഞാറയ്‌ക്കൽ), ജോബി വർഗീസ് (നായരമ്പലം), ജില്ലാ പഞ്ചായത്ത്അംഗം വിവേക് ഹരിദാസ്, എം.ജെ. ടോമി, സി.ജെ ജോർജ്, എ.പി. ആന്റണി, ടി.കെ. ഷഹീർ, കെ.ഐ. അബ്ദുൾ റഷീദ്, ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ, പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയർ എന്നിവരാണ് മറ്റംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GIDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL