SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

ലഹരിക്കെതിരെ സെന്റ് പീറ്റേഴ്‌സിൽ 'പടയോട്ടം'

kayikamela

ഇലഞ്ഞി: ലഹരിക്കെതിരെ ശക്തമായ ബോധവത്കരണ സന്ദേശമുയർത്തി ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'പടയോട്ടം 2026' നടന്നു. ​മേളയ്ക്ക് മുന്നോടിയായി ഇലഞ്ഞി ടൗണിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം പഞ്ചായത്ത് പ്രസിഡന്റ് ഷിബു കെ.ജി ഉദ്ഘാടനം ചെയ്തു. ഫാ. ലിജോ മാപ്രകരോട്ട് പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ രാജേഷ് സി. കുന്നുംപുറം, സ്‌കൂൾ മാനേജർ ഫാ.ജോസഫ് ഇടത്തുംപറമ്പിൽ, ഡോ. തങ്കച്ചൻ മാത്യു, ഹെഡ്മിസ്ട്രസ് പ്രസീദാ പോൾ, വാർഡ് അംഗം മാജി സന്തോഷ്, പി.ടി.എ. പ്രസിഡന്റ് ഡിക്സൺ തോമസ്, ഫാ.ബിജോ ചീനോത്ത്പറമ്പിൽ,സ്പോർട്സ് കോഓർഡിനേറ്റർ സബിതാ തോമസ്

എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL