SignIn
Kerala Kaumudi Online
Thursday, 22 October 2026 12.11 PM IST

ക​ഞ്ചാ​വു​മാ​യി പി​ടി​യിൽ

ganja

പെ​രു​മ്പാ​വൂ​ർ​:​ ​ദ​മ്പ​തി​ക​ളെ​ന്ന​ ​വ്യാ​ജേ​ന​ ​താ​മ​സി​ച്ച് ​വ​ൻ​തോ​തി​ൽ​ ​ഹൈ​ബ്രി​ഡ് ​ക​ഞ്ചാ​വ് ​വി​ല്പ​ന​ ​ന​ട​ത്തി​വ​ന്ന​ ​യു​വ​തി​യേ​യും​ ​യു​വാ​വി​നേ​യും​ ​എ​ക്സൈ​സ് ​സം​ഘം​ ​പി​ടി​കൂ​ടി.​ ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ഗ​ദ്ദാ​ഫി,​ ​അ​സാം​ ​സ്വ​ദേ​ശി​നി​ ​ദു​രൈ​വ​നു​ ​ജീ​ൻ​ ​എ​ന്നി​വ​രെ​യാ​ണ് ​കു​ന്ന​ത്തു​നാ​ട് ​എ​ക്സൈ​സ് ​സി.​ഐ​ ​മ​നോ​ജ്കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക​ൾ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ച്ചി​രു​ന്ന​ ​അ​ല്ല​പ്ര​യി​ലെ​ ​മു​റി​യി​ൽ​നി​ന്ന് 4​ ​കി​ലോ​ഗ്രാം​ ​ഹൈ​ബ്രി​ഡ് ​ക​ഞ്ചാ​വും​ 1,19,800​ ​രൂ​പ​യും​ ​ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഇ​രു​വ​രും​ ​പി​ടി​യി​ലാ​യ​ത്.​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​ ​എ​ന്ന് ​ക​ണ്ടെ​ത്താ​ൻ​ ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL