SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

ചെസ് ടൂർണമെന്റ് കടയിരുപ്പിൽ

chess

കൊച്ചി: കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളും റോട്ടറി ക്ലബ് കൊച്ചിൻ റോയൽസും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന അന്തർസ്കൂൾ ചെസ് ടൂർണമെന്റായ ‘ദി റോയൽ ഗാംബിറ്റ് സീസൺ 4’ 31ന് നടക്കും. സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്കൂളിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. എൽ.പി., യു.പി., ഹൈസ്കൂൾ/ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഏഴ് റൗണ്ടുകളിലാണ് മത്സരങ്ങൾ നടക്കുക. ഈമാസം 28 വരെയാണ് രജിസ്ട്രേഷൻ. സ്പോട്ട് രജിസ്ട്രേഷനില്ല. 350 രൂപയാണ് ഫീസ്. രജിസ്ട്രേഷൻ ലിങ്ക്: https://rccochinroyals.rotaryindia.org/ വിവരങ്ങൾക്ക്: ശുഭ രാകേഷ് (ചീഫ് ആർബിറ്റർ): 9847443514.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL