SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

പുത്തൻകുരിശ് സാൽവേഷൻ ആർമി ഭൂമിയിൽ മണ്ണെടുപ്പ്,​ വിവാദം

bj

കോ​ല​ഞ്ചേ​രി​:​ ​പു​ത്ത​ൻ​കു​രി​ശ് ​വ​രി​ക്കോ​ലി​യി​ൽ​ ​സാ​ൽ​വേ​ഷ​ൻ​ ​ആ​ർ​മി​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ഭൂ​മി​യി​ൽ​ ​ക​ണ്ണു​വെ​ച്ച് ​ഭൂ​മാ​ഫി​യ.​ ​ആ​ശു​പ​ത്രി​യോ​ടു​ ​ചേ​ർ​ന്ന​ ​അ​ഞ്ചേ​ക്ക​ർ​ ​ഭൂ​മി​യി​ലെ​ ​മ​ണ്ണെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ത​ർ​ക്ക​മാ​ണ് ​വി​വാ​ദ​ത്തി​ന് ​പ​ശ്ചാ​ത്ത​ലം.​ ​സാ​ൽ​വേ​ഷ​ൻ​ ​ആ​ർ​മി​യു​ടെ​ ​ഭൂ​മി​ ​കൈ​മാ​റ്റം​ ​ചെ​യ്യു​ന്നു​വെ​ന്ന​ ​ത​ര​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ചാ​ര​ണ​ത്തി​ന് ​അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ​സം​ഘ​ട​നാ​ ​അ​ധി​കൃ​ത​ർ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ആ​ശു​പ​ത്രി​ ​വി​ക​സ​ന​ത്തി​നും​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​നി​ർ​മ്മാ​ണ​ത്തി​നു​മാ​ണ് ​മ​ണ്ണെ​ടു​പ്പ് ​പ​രി​ഗ​ണി​ച്ച​ത്.
സാ​ൽ​വേ​ഷ​ൻ​ ​ആ​ർ​മി​യു​ടെ​ ​ഇ​ന്ത്യ​യി​ലെ​ ​ഭൂ​സ്വ​ത്തു​ക്ക​ൾ​ ​ഏ​കീ​കൃ​ത​ ​ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് ​കീ​ഴി​ലാ​ണ്.​ ​പ്രാ​ദേ​ശി​ക​ ​ഭാ​ര​വാ​ഹി​ക​ൾ​ക്കോ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ​ ​വി​ൽ​ക്കാ​നോ​ ​കൈ​മാ​റ്റം​ ​ചെ​യ്യാ​നോ​ ​അ​ധി​കാ​ര​മി​ല്ലെ​ന്ന് ​സം​ഘ​ട​നാ​ ​നേ​തൃ​ത്വം​ ​വ്യ​ക്ത​മാ​ക്കി.​ ​വ്യ​ക്തി​ക​ൾ​ക്ക് ​സ്വ​ത​ന്ത്ര​മാ​യി​ ​ഭൂ​മി​ ​കൈ​മാ​റാ​ൻ​ ​ക​ഴി​യാ​ത്ത​വി​ധം​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​നി​ല​വി​ലു​ണ്ട്.

വിൽക്കുന്നെന്ന് പ്രചാരണം,​

ആഭ്യന്തര കലഹമാകാമെന്ന് നേതൃത്വം

പു​ത്ത​ൻ​കു​രി​ശി​ലെ​ ​ഭൂ​മി​ ​വി​ൽ​ക്കു​ന്ന​താ​യു​ള്ള​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ​ ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​ഭ്യ​ന്ത​ര​ ​ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കാ​മെ​ന്നാ​ണ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ആ​രോ​പ​ണം.​ ​ആ​ശു​പ​ത്രി​യോ​ടു​ ​ചേ​ർ​ന്നു​ള്ള​ ​കു​ത്ത​നെ​യു​ള്ള​ ​മ​ൺ​തി​ട്ട​യും​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​സാ​ദ്ധ്യ​ത​യും​ ​ക​ണ​ക്കി​ലെ​ടു​ത്ത് 2023​ലാ​ണ് ​മ​ണ്ണെ​ടു​ക്ക​ൽ​ ​പ​രി​ഗ​ണി​ച്ച​ത്.​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​ ​കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം​ ​ആ​ശു​പ​ത്രി​ ​വി​ക​സ​ന​ത്തി​നും​ ​പു​തി​യ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​കെ​ട്ടി​ട​ത്തി​ന് ​സ്ഥ​ലം​ ​ഒ​രു​ക്കാ​നു​മാ​ണ് ​ഉ​ദ്ദേ​ശി​ച്ച​ത്. മ​ണ്ണെ​ടു​പ്പ് ​ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കോ​ല​ഞ്ചേ​രി​ ​കോ​ട​തി​യി​ൽ​ ​കേ​സ് ​നി​ല​വി​ലു​ണ്ട്.​ ​കേ​സി​ൽ​ ​അ​ന്തി​മ​തീ​ർ​പ്പാ​യി​ട്ടി​ല്ല.

വരിക്കോലി സാൽവേഷൻ ആർമി പള്ളിയുടെ ചുമതലയിലുണ്ടായിരുന്ന മുൻ പാസ്റ്ററുമായുള്ള തർക്കമാണ് ഭൂമി വിവാദത്തിലേക്ക് നയിച്ചതെന്നാണ് നേതൃത്വം ആരോപിക്കുന്നത്. സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അന്താരാഷ്ട്ര ആസ്ഥാനം അദ്ദേഹത്തെ പുറത്താക്കിയെന്നും ജൂലായ് 22 മുതൽ സാൽവേഷൻ ആർമിയുടെ യൂണിഫോം ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ടെറിട്ടറി കമാണ്ടർ കനകരാജ് പറഞ്ഞു.
വരിക്കോലിയിലെ പള്ളി കെട്ടിടം ഒഴിയാത്തതുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്കായി നിയമനടപടികൾ തുടരുകയാണ്.

ഭൂമിയുമായി ബന്ധപ്പെട്ട താത്പര്യങ്ങൾ ശക്തമാകുന്നതിന് പിന്നിൽ വൻകിട കോർപ്പറേറ്റ് താത്പര്യങ്ങളുണ്ട്. സംസ്ഥാനത്തെ വൻകിട ഭൂമി ഇടപാട‌ുകൾ നിയന്ത്രിക്കുന്ന സംഘമാണ് സൽവേഷൻ ആർമി ഭൂമിയിൽ കണ്ണുവച്ചിരിക്കുന്നതെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL