SignIn
Kerala Kaumudi Online
Thursday, 23 July 2026 1.40 AM IST

അനുമോദനം സംഘടിപ്പിച്ചു

photo
പൂനൂർ ജി.എം.എൽ.പി സ്‌കൂളിൽ സി. എം. കിഡ്സ് ജേതാക്കളെ വി.ടി. സൂരജ് എം. എൽ. എ അനുമോദിക്കുന്നു

പൂനൂർ: ജി.എം.എൽ.പി. സ്കൂളിൽ സി.എം. കിഡ്സ് സ്കോളർഷിപ്പ് നേടിയ 17 വിദ്യാർത്ഥികൾക്ക് പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. വി.ടി. സൂരജ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.കെ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ സ്കൂൾ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വാർഷിക ജനറൽ ബോഡി യോഗവും നടന്നു. ആർ.കെ. ഇബ്രാഹിം, സാജിത.പി. എന്നിവർ പങ്കെടുത്തു. എൻ.കെ. മുഹമ്മദ്, അരുണ കെ, മുനീർ മോയത്ത്, മുഹമ്മദ് ഷാഫി, ഫസ്ന, തുഫൈൽ പി, ലത്തീഫ് എൻ.കെ, ഫസീല, രഞ്ജിത്ത് ബി.പി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL