കൊടുവള്ളി: തണൽ ഡയാലിസിസ് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഇ.ഐ.സി വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. മുൻ എം.എൽ.എ അഡ്വ. പി.ടി.എ. റഹീം ഉദ്ഘാടനം ചെയ്തു. ഒ.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. മുഹമ്മദ്, ഒ.ടി. സുലൈമാൻ, പി.സി. ഷരീഫ്, റഹൂഫ് നെല്ലാംങ്കണ്ടി, ഷംസു, പി.മജിദ്, ടി.കെ. അതിയത് പ്രസംഗിച്ചു. മടവൂർ: കേരള കർഷക തൊഴിലാളി യൂണിയൻ മടവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല കർഷക തൊഴിലാളികൾക്ക് ഓണക്കോടി നൽകി ആദരിച്ചു. ധർമ്മരാജൻ ചെറുകുളം ഉദ്ഘാടനം ചെയ്തു. ലാലു വെള്ളാരംകണ്ടി അദ്ധ്യക്ഷത വഹിച്ചു. കെ. വിനോദ് കുമാർ, കെ.പി.സുരേഷ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |